E - 4

434 76 51
                                    


Hello Makkalze 🌠

Ellarum Eppadi Erukunnu Njan Nalla eruku...!

Alla Aara ollinju nokkunath 🧐

Tintu Nee areya ee nokkunath

tintu : Jeona ann authore

njn : Ninte eye njn kutti pottikum.

Tintu : Onn po Avidenn authore . Uff ente kookie

njn : Eth vakayil anneda ninte kookie ayath ?

Tintu : Ee Authore pidich kinatttil edanam .

njn : Engott vaa edan ninne chavitti kollum njan paranjilla enn venda .


Ayoo story pokamm Makkalze baa .

Do vote & Leave comments



______________________________


~Aahhhhhh ~

    ~Aahhhhhh ~

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





Kookie ആ കാഴ്ച കണ്ടു അല്ലറി കരഞ്ഞു..... അവളുടെ കൂടെ ഇത്ര കാലവും ഒരു നിഴലായി നടന്ന അവളുടെ intimate Friend 💜 Jinnie അവളെ വിട്ട് പോയെന്ന് അറിഞ്ഞപ്പോൾ അവൾക് അത് ഒട്ടും തന്നെ Accept ചെയ്യാൻ കഴിഞ്ഞിരുന്നില്ല....🥺

Kookie : jinnie... Plzz..... Jinnie... Get up🥺

Lisa : Jinnie 🥺😭😭

Rose : Jinnie.... 🥺😭


LisKookrose : അവിടെ നിന്ന് പൊട്ടി കരയുന്നു 🤧. police ഒക്കെ വന്ന്. Taechers അവരുടെ 3 parents വിളിച്ചു അവരെ കൂട്ടികൊണ്ട് പോകാൻ പറഞ്ഞു 🤧 Jimin വന്ന് kookie കൊണ്ടുപോയി....!




At Sope House
_________________

Hobi : എന്റെ karthave😳 ഞാൻ ഇത് എന്നതാ കേൾക്കുന്നത് jinnie കൊച്ചു മരിച്ചെന്നോ 🥺.


Suga : അതെ hobi jimin ആണ് എന്നോട് വിളിച്ചു പറഞ്ഞത് 😣.

Hobi : എന്റെ Kookie പോലെ തന്നെ ആയിരുന്നു ആ കൊച്ചും എനിക്കും കർത്താവെ എന്റെ കൊച് ഇത് എങ്ങനെ സഹിക്കും.

I SԵơℓeиʎყօυя нeaят 💜Where stories live. Discover now