E- 2

568 85 44
                                    

Makkalz vote and comment

Namukee story vayikam porunne 😌

@ Jikook House
__________________

Kookie : ആരാ ഇപ്പോ ഇത് 😬?

എന്നും പറഞ്ഞു kookie പോയി door തുറന്നു
അത് വേറെ ആരും അല്ല നമ്മുടെ സ്വന്തം
Rose ആണ് വന്നേക്കുന്നത് 😂

എന്നും പറഞ്ഞു kookie പോയി door തുറന്നുഅത് വേറെ ആരും അല്ല നമ്മുടെ സ്വന്തംRose ആണ് വന്നേക്കുന്നത് 😂

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Name : Roseanne
Age : your choice
Kookide Nanbi 💜

Rose: എടീ... Kookie.. 💜

Kookie : ഓ.. നീ.. ആർന്നോ... ഞാൻ... വിചാരിച്ചു.. വേറെ.. വെല.. Guest.. ആയിരിക്കും.. എന്നാ 😬

Rose : oo പിന്നെ ഒന്ന് പോയെടി.

Kookie : ഞാൻ അല്ലേലും പള്ളിയിലേക്ക് പോകാൻ ഇറങ്ങുവാ... നീ ഉണ്ടോ?

Rose : Mm ഞാനും വരുന്നു.

Kookie : എന്നാ നീ കൂടെ വാ.

അവർ അങ്ങനെ പള്ളിയിലേക്ക് പോകുന്നു.

Kookie :എടീ rose ഈ കെട്ടിന് ഒക്കെ എന്നതിന പള്ളിയിൽ വെച്ച നടത്തുന്നത് നമുക്ക് വെല audithorium ആക്കിയ പോരെടി.

Rose : അതിന് ആ നേരം വെളുക്കാത്ത വീട്ടുകാർ സമ്മതിക്കേണ്ട 😐.

Kookie : അതെ. അതും ശെരിയാ 😂

Rose :നീ നടക്കടി എന്നെ കൂടി കൂട്ടി പോ 🤧.

Kookie : വേണേൽ വേഗം വന്നോ നീയ് 😂

Rose : നിന്നെ കൊണ്ട് തോറ്റു 😐

Kookie : ഞാൻ ജയിച്ചു 😂

Rose : Ayoo.. Fresh സാനം 😬

Kookie : Eee

Avar പള്ളിയിൽ okke poyi വന്നു വീട്ടിൽ എത്തിയപ്പോൾ ആണ് ആ news അറിഞ്ഞത് 🤧Collector leave പറഞ്ഞു 😂

Kookie : ആ തെണ്ടി collectorkk ഇന്നലെ അങ്ങ് പറഞ്ഞൂടായിരുന്നോ 😬അയാളുടെ വായിൽ പഴം പുഴുങ്ങി വെച്ചേക്കു വായിരുന്നോ 🤧

I SԵơℓeиʎყօυя нeaят 💜Where stories live. Discover now