E-7

433 81 32
                                    

Kooy pillecha.... i am thirumbi വന്നു.... പോയി story വായിച്ചോ 😌😌😌

വന്നേ.... Story... വായിച്ചേ 😌😌.... എന്നിട്ട്
Vote ♥️
Comment ♥️
Share ♥️

ഈ story ഞാൻ മറന്നു 😑 എന്താവോ എന്തോ 😬😬.. 😒വാ നോകാം 😌

           ___________________________



Tae : Yoonji.... നിനക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലെടി കോപ്പേ..?

Yoonji : Sunday നിന്റെ മറ്റവൾ കൊണ്ട് വെച്ചിട്ടുണ്ടോ ക്ലാസ്???

Tae : നിന്നോട് ചോദിച്ചതാ ഞാൻ ചെയ്ത തെറ്റ്.

Yoonji : ഉവ്വോ... ഞാൻ അറിഞ്ഞില്ല... ആരും പറഞ്ഞില്ല.

Tae : ഓ... ഇങ്ങനെ ഒരു ജന്മം

Yoonji : അല്ല... നിന്നെ ആരാടാ police station
കയറ്റിയത്??

Tae : നീ എങ്ങനെ അറിഞ്ഞത്????

Yoonji : അതൊക്ക അറിഞ്ഞു ഞാൻ 😜

Tae : അത് ഒരു തലതെറിച്ച പെണ്ണിനെ കൊണ്ടാണ്. അവളൊക്കെ വണ്ടി ഇടിച്ചു ചാകും എന്റെ ഒരു deal പോയത്പുലിനെക്കൊണ്ടാ...!

Yoonji : ഓ.. അവളെ എനിക്കൊന്നു കാണാൻ പറ്റുവോ

Tae : എന്തിന്????

Yoonji : അതെ എത്ര ഒക്കെ ആയാലും നീ ന്റെ ചേട്ടൻ അല്ലെ.... നിന്നെ തൊട്ടാൽ എനിക്ക് സഹിക്കില്ല അപ്പോൾ അവൾക്കിട്ട് 2 കൊടുക്കാൻ...

Tae : പിന്നെ ഇനി അതിന് പോകുവന്നാലോ

Yoonji : അല്ല നിന്നെ ദ്രോഹിച്ചവരെ നീ വെറുത വിടാറില്ലലോ... പിന്നെ ഇവൾക്ക് എന്താ പ്രതേകത???

I SԵơℓeиʎყօυя нeaят 💜Where stories live. Discover now