E - 3

519 77 92
                                    

Do vote and leave comments

Maklze Bore adikum ee part okke chilapol 🤧. ______________________________________


ഒരു രാവിലെ Tae ഓഫീസിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു.

അവന്റെ കൂടെ പുതിയ കോളേജിലേക്ക് yoonji കാറിൽ കയറി.

Tae : നീ എന്തിനാ എന്റെ കൂടെ കാറിൽ കയറിയത് 😬.

Yoonji : നീ എന്റെ ചേട്ടൻ ആയതുകൊണ്ട്.

Tae : Oo😡 നാശം പിടിക്കാൻ.

Yoonji : നാശം പിടിക്കാൻ അല്ല ഓടിക്കാൻ വണ്ടി എടുക്കുണ്ടോ.

Tae : Aah. പോകുവാ 😬

അവർ രണ്ടുപേരും കാറിൽ കയറി Bright college Yoonjiye ഇറക്കി tae ഓഫീസിൽ പോയി.

At sope House
____________________

Hobi : നിങ്ങൾപത്രം വായിച്ചു നില്കാതെപാത്രം വന്നു കഴികിക്കെ.

Suga : നിന്റെ ഒരു പാത്രം. 😬 നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഒരു servent വെക്കാം എന്ന്.

Hobi : അതിന് വരുന്നവൽമാർ മുഴുവനും നിങ്ങടെ പിറകെ ആകുമല്ലോ 😡.

Suga : ഓ... ഞാൻ tamil നാട്ടിൽ നിന്നും ഒരു ബംഗാളിയെ വരുത്താം.

Hobi : അതിന് തമിഴ്നാട്ടിൽ എവിടുന്നാ ബംഗാളി 😬.

Suga : Sorry. 😬 I mean ഞാൻ Bengal നിന്നും ഒരു ബംഗാളിയെ വരുത്തി കൊള്ളാം.

സമയം jimin ഇതും കേട്ടു കൊണ്ട് വന്നു 😂.

Jimin : bengali കൊണ്ട് ഇങ്ങോട്ട് ഒന്നും വരേണ്ട തന്തേ.... 😬

Suga : എടാ ചേർക്ക നിന്നോട് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്ന്.

I SԵơℓeиʎყօυя нeaят 💜Where stories live. Discover now