First Love

671 60 6
                                    

Tae : Bro- Brother??? നിന്റെ Brother Oo??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae : Bro- Brother??? നിന്റെ Brother Oo??

Jk : Mm.അതെ. അവൻ എന്റെ Brother ആണ്. പക്ഷെ Not Directed.

Tae : പിന്നെ,,,,,,

Jk : എന്റെ step-brother ആണ്.

*Tae ആകെ മൊത്തം confusion ൽ ആയിരുന്നു. ഒരു Hallucination ൽ ആണ് അവനിപ്പോൾ. അവൻ അടുത്തുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു*

 അവൻ അടുത്തുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jk : നീയെന്താ ഒന്നും പറയാത്തത്? 🙄

Tae : ഇനി ഞാൻ എന്തുപറയാനാ??

Jk : i am sorry..*sad* നിന്നോട് ഞാൻ മുൻപേ തന്നെ എല്ലാം പറയണമായിരുന്നു. പക്ഷെ ഞാൻ അത് ചെയ്തില്ല. അതിനു മുൻപ് നിന്റെ മനസ്സിൽ അവനോടുള്ള ദേഷ്യം മാറ്റിയെടുക്കാം എന്ന് ഞാൻ കരുതി. പക്ഷെ,,, ഒന്നും മനഃപൂർവ്വമായിരുന്നില്ല. അപ്പൊ എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത്. നിന്നോട് അങ്ങനെ ഒക്കെ പെരുമാറേണ്ടി വന്നതിൽ ഞാൻ sorry പറയുവാ. എനിക്കറിയാം ഇത് കേട്ടു കഴിയുമ്പോൾ നിനക്ക് താങ്ങാൻ കഴിയില്ലെന്ന്.. പക്ഷെ യാഥാർഥ്യം, അത് അംഗീകരിച്ചേ പറ്റു.. എനിക്ക് വേണമെങ്കിൽ ഇത് നിന്റെ അടുത്ത് നിന്നും മറച്ചു വെക്കാമായിരുന്നു. പക്ഷെ എന്റെ മനസ് അതിനു അനുവദിച്ചില്ല. എല്ലാം നിന്നോട് തുറന്നു പറയണം എന്ന് എനിക്ക് തോന്നി. അതുകൊണ്ടാ എനിക്ക് ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വന്നത്.

❤️MY SCHOOL CRUSH❤️                                                   [Season 1]Where stories live. Discover now