Lights

260 56 8
                                    

കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി... Jimin അവന്റെ നിലപാട് Taehyung നോട്‌ പറഞ്ഞു. Yoongi യുമായി എങ്ങനെയെങ്കിലും Jimin നെ അടുപ്പിക്കണം എന്ന ഒരു തീരുമാനത്തിൽ ആണ് Tae.. അതിനുവേണ്ടി ചെറിയ പണികൾ ഒക്കെ Tae ഒപ്പിക്കുന്നുണ്ട്.... പക്ഷെ ജിമിന് എത്ര ആയിട്ടും Yoongi യുമായി അടുക്കാൻ ഒരു പേടി പോലെ.... പക്ഷെ ഉള്ളിലുള്ള സ്നേഹം തുറന്നു പറഞ്ഞാൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു അവനു നല്ല പേടിയുണ്ട്.....
ഒരു ദിവസം......

Tae : Jiminshiii...

Jm : Mm. എന്താ?

Tae : നാളെ എന്റെ വീട്ടിലേക്ക് വരോ?

Jm : എന്തിന് 🙄? എന്തെങ്കിലും പരിപാടി ഉണ്ടോ?

Tae : നാളെ Yoongi hyung വരുന്നുണ്ട്... 😁നിനക്ക് hyung ആയിട്ട് സംസാരിക്കാൻ ഉള്ള ഒരു അടിപൊളി chance കിട്ടും..

Jm : അയ്യോ ഞാനോ? 😬എനിക്ക് പേടിയാ.

Tae : നീ ഇങ്ങനെ തുടങ്ങിയാൽ ശെരിയാകില്ല. എന്നെ ഉപദേശിച്ച ആൾ അല്ലെ നീ. എന്നിട്ടിപ്പോ എന്താ സ്വന്തം കാര്യം വന്നപ്പോ ഇങ്ങനെ?

Jm : എന്നാലും-

Tae : ഒരെന്നാലും ഇല്ല.. നീ നാളെ വരുന്നു. നിങ്ങൾ പരസ്പരം സംസാരിക്കുന്നു... ഇതുപോലെ chance ഇനി ഒരിക്കലും കിട്ടില്ല. നീ അത് miss ചെയ്യരുത്..

Jm : *smiles* Ok.. പിന്നെ,,, ഒരു കാര്യം. ഈ കാര്യം മറ്റാരോടും പറയരുത്.... നമ്മൾ തമ്മിൽ ഉള്ള ഒരു secret ആയിട്ട് ഇരുന്നാൽ മതി. ഒരു positive ആയ answer കിട്ടിയിട്ട് എല്ലാരോടും പറഞ്ഞാൽ മതി..... കേട്ടല്ലോ....നാളെ നീയും എന്നെ ഒന്ന് support ചെയ്തേക്കണം..
😬👉👈

Tae : അതൊക്കെ ഞാൻ ഏറ്റു........

*Taehyung ന്റെയും Jimin ന്റെയും സംഭാഷണം കുറച്ചു ദൂരത്തു നിന്നു ഒരാൾ വീക്ഷിക്കുന്നുണ്ടായിരുന്നു. മാറ്റാരുമല്ല...... Baekhyun തന്നെ........... സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഇടയിലേക്ക് തീകനലുകൾ വാരി വിതറാൻ അവനും തുടങ്ങിയിരുന്നു.. അതിനുവേണ്ടിയുള്ള ആദ്യത്തെ നീക്കം അവൻ തുടങ്ങി കഴിഞ്ഞു.*

Jk : Baekhyun,,,

Baekhyun : jungkook, നീ വന്നോ?

Jk : എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്.

❤️MY SCHOOL CRUSH❤️                                                   [Season 1]Hikayelerin yaşadığı yer. Şimdi keşfedin