The Truth Unhold

581 57 10
                                    

"Taehyung"

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

"Taehyung"

*അവരുടെ സംസാരം മുഴുവനും അവൻ കേട്ടിരുന്നു... അവർ അവനെ കാണുമ്പോൾ ബെഡിൽ നിന്നും എഴുന്നേറ്റു Hand Trip എല്ലാം വലിച്ചൂരി കയ്യിൽ നിന്നും ചോരയൊലിക്കുന്ന വിധത്തിലായിരുന്നു.. അവന്റെ കണ്ണുകളിൽ വേദനക്ക് സമം തന്നെ കോപത്തിന്റെ വീര്യവും കാണാൻ സാധിക്കുമായിരുന്നു.അവൻ അവരുടെ അടുത്തേക്ക് ചെന്നു*

Tae : Hobi,,,,, നീ- നീ ഇപ്പോ എന്താ പറഞ്ഞെ???Jungkook,,,, അവൻ,,,, അവൻ എങ്ങോട്ട് പോകുന്നുന്നാ പറഞ്ഞെ?

J-Hope : Tae,,, അത്-

*Taehyung ദേഷ്യത്തോടെ അവന്റെ shirt ന്റെ കോളറിൽ കയറി പിടിച്ചു*

Tae : പറ...... അവൻ,,,, അവൻ എങ്ങോട്ടാ എന്നെ വിട്ടു പോകുന്നത്??? പറയാൻ.....*crying*

Jimin : Tae,,, നിന്നെ അറിയിക്കാൻ ഞങ്ങൾക്ക് പേടിയായിരുന്നു... അതുകൊണ്ടാ ഒന്നും പറയാതെയിരുന്നത്..... അവൻ ഇന്ന് USA യിലേക്ക് പോകുകയാണ്........അവൻ-

Tae :NOOOOOOOOOOOOOOOOOO......... ഇല്ല.. ഞാൻ സമ്മതിക്കില്ല. എന്റെ Kookie യെ ഞാൻ എങ്ങോട്ടും വിടില്ല... എനിക്ക് കാണണം അവനെ.. എനിക്ക് എന്റെ kookiee യെ കാണണം..........

*അവൻ ഉച്ചത്തിൽ ആ Hospital വരാന്തയിൽ നിന്നു പറഞ്ഞു.*

Tae : Hyung,, വാ വണ്ടിയെടുക്ക്.നമുക്ക്,, നമുക്ക് പോകാം..... അവനെ എനിക്ക് പോകാതെ പിടിച്ചു നിർത്തണം... വാ hyung,,, please...... എനിക്ക് അവനെ കാണണം... ഞാൻ അവനെ വിട്ടുകൊടുക്കില്ല,,, ആർക്കും,,,, വാ Hyung,,,,,

*അവൻ jin ന്റെ അടുത്ത് കരഞ്ഞു പറഞ്ഞു. അവന്റെ അവസ്ഥ കണ്ടു എല്ലാവർക്കും സങ്കടമായി... പക്ഷെ അവന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.*

Jin : Jimin,, Hobi,,, എന്റെ അനിയനെ ഈ അവസ്ഥയിൽ കാണാൻ എനിക്ക് വയ്യ... എനിക്ക് അവനെ രക്ഷിക്കണം....... അതുകൊണ്ട് jk പോകുന്നതിനു മുൻപ് അവന്റെ ഈ അവസാനത്തെ ആഗ്രഹം എങ്കിലും എനിക്ക് നിറവേറ്റി കൊടുക്കണം........ നമുക്ക്,,,,,,,,,,,,,,,,,,,, നമുക്ക് airport ലേക്ക് പോകാം jimin....

❤️MY SCHOOL CRUSH❤️                                                   [Season 1]Donde viven las historias. Descúbrelo ahora