WHO the hell are you🥵

704 30 41
                                    

Chapter 1

Guyss.... New story ane.... Nammal okke vijarikkunath lovilan kooduthal jealous എന്നാണ്... But അങ്ങനെ അല്ല...
Friendship athil ഉണ്ടാകുന്ന പൊസ്സസീവ് love റിലേഷനിലേക്കാൾ കൂടുതലാണ്....

Appo നമ്മുടെ story തുടങ്ങാ...

?: ഞാനുണ്ട്.

ഒരേ സ്വരത്തിൽ രണ്ട് പേർ കൈ പൊക്കി...
വന്നവർ ആകട്ടെ ഇവരെ എങ്കിലും കിട്ടിയല്ലോ എന്നാ ആശ്വാസത്തിൽ ഒരു ദീർഘ ശ്വാസം വിട്ടു..

വന്നവരിൽ ഒരാൾ : പേര് എന്താണ്...
?: അഭിരാമി

അവരിൽ ഒരാൾ മറുപടി നൽകി. പേര് എഴുതി ആയാൾ അടുത്ത ആളെ നോക്കി.

?: ഇൻശാ

ഇൻശ പറഞ്ഞപ്പോൾ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളും അവളെ നോക്കി. എന്തോ അത്ഭുതം നടന്ന പോലെ.ഇൻഷായകട്ടെ പേര് പറഞ്ഞു അതെ പോലെ അവൾ അവളുടെ സീറ്റിൽ ഇരുന്നു..
വന്ന ആൾ : വൈകിട്ട് കോളേജ് compoundil വരണം.

അഭിരാമി വരാം എന്ന് പറഞ്ഞു ഇൻഷായെ നോക്കി, ഇൻഷായുടെ മുഖത്തു ഒരു ഭവ വ്യത്യാസവും ഉണ്ടായില്ല. അഭിരാമിക്കി ഒന്നും അവളുടെ മുഖം കണ്ടിട്ട് മനസിലാവുന്നും ഉണ്ടായില്ല.

ഇൻശ ജനവത്തിൽ വഴി പുറത്തേക്കു നോക്കി ഇരിക്കാണ്. അവൾ വീണ്ടും ഭാവനയിലേക് എന്ന പോലെ. But ഇവളെ നോക്കി നിൽക്കുന്ന വേറെ ഒരാൾ ആ ക്ലാസ്സിൽ ഉണ്ടായിരുന്നു വേറെ ആരും അല്ല നമ്മുടെ അഭിരാമി.

Abhirami ഇൻഷയുടെ അടുത്തുള്ള സീറ്റിൽ ആണ്. എന്നാൽ രണ്ട് പേരും ഇത് വരെ സംസാരിച്ചിട്ടില്ല. സത്യത്തിൽ അഭിരാമി ഇൻശയോട് മിണ്ടാറുണ്ട് but ഇൻശ നോക്കിനിൽക്കുക എന്നല്ലാതെ വേറെ ഒന്നും മിണ്ടിയിട്ടില്ല. ക്ലാസ്സ്‌ തുടങ്ങിട്ട് ഇപ്പോൾ രണ്ട് ആഴ്ച്ച ആയി. ഇൻശ പറയുന്നത് അല്ലെങ്കിൽ സംസാരിക്കുന്നത് വേറെ ആരും കണ്ടിട്ടില്ല. അത് കൊണ്ടാണ് അവൾ name പറഞ്ഞപ്പോൾ ആ ക്ലാസ്സ്‌ മുഴുവൻ അവളെ അങ്ങനെ നോക്കിയത്.

At evening.

അഭിരാമി നോക്കിയപ്പോൾ ഇൻശാ already അവിടെ വന്നിട്ടുണ്ട്. അഭിരാമി എല്ലാവരെയും ഒന്ന് എണ്ണിനോക്കി. അവളെയും ചേർത്ത് 9 പേരാണ് അവിടെ ഉണ്ടായത്. അപ്പോൾ അവിടെ പെട്ടെന്നു ഒരാൾ വന്നു സംസാരിക്കാൻ തുടങ്ങി.

Who the hell are you🥵Where stories live. Discover now