who the hell are you🥵

273 31 35
                                    

Chapter 4

അനുട്ടി : hii guyssss...എന്താണ് എന്ന് അറീല njan എഴുതാന്ന് കരുതി 👀appo തുടങ്ങല്ലേ
Solu: എന്ത്..നീ പറഞ്ഞത്, അങ്ങനെ അല്ലാട്ടോ കുട്ടിസ്.. Njan പറഞ്ഞിട്ട ഇവൾ ഇപ്പൊ ഇടുന്നെ allediii മഴപ്പറ്റെ 😤
അനുട്ടി : ചെറുതായിട്
Solu: dii കുരിപ്പേ..നീ അവിടെ song കേട്ട് സുഖിച്ചു irikkalleno
അനുട്ടി : ooo appo njan തുടങ്ങണോ വേണ്ടേ..
Solu : തുടങ്ങിക്കോ 😤
അനുട്ടി : aa appo മാന്യരെ...
Solu: നിർത്തു.. Enikki ഈ sprit കുടിച് കഴിഞ്ഞിട്ട് മതി
അനുട്ടി : ooo ingherude sprit 🤦🏼‍♀️വെറും അതന്നെ 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️
Solu: എന്നാൽ തുടങ്ങിക്കോ
Anutti: ഇനി ഒന്നുമില്യ വായിച്ചൂട് കുട്ടീസ് 😤

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

Dayss...skip...

Arun sir: ആരാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Arun sir: ആരാ...? ആരാണ് നിന്നോട് അവനെ തല്ലാൻ പറഞ്ഞത് 😤



Solu: അല്ല നമ്മുടെ sir നല്ല കലിപിലാണല്ലോ 👀
അനുട്ടി :😑
Solu : dii മുത്തേ... പിണക്കത്തിലാണോ
ആനുട്ടി : അന്നെങ്കിൽ
Solu: നാരങ്ങാമിട്ടായി വേണോ
അനുട്ടി :😍😍
Solu: വേണം അല്ലെ എന്നാ മോള് ബാക്കി കഥ ഇട്ടോ..

Arun sir അലറി, എന്നിട്ടും ഇനക്കി oru കുലുക്കവും ഇണ്ടായില്ല.
Arunsir : ഇൻശാ 😤
Ina: തല്ലാൻ enikki ആരുടെയും permission ആവശ്യം ഇല്ല.ഇനിയും അവമാർ വന്നാൽ ഇനിയും തല്ലും.

Arunsirin നല്ലോണം ദേഷ്യം വന്നു. But അഭി അത് പറഞ്ഞു ready ആക്കി കൊണ്ടേ ഇരുന്നു. അഭി മാത്രം അല്ല ബാക്കി ഉള്ള ടീം members fullum.

ഇന പിന്നേ ഒന്നും മിണ്ടിയില്ല. അവൾ അവിടെ തന്നെ ഇരിന്നു. Sirum കുട്ടികളും സംസാരിച്ചു ഏറ്റു എന്ന ആയപ്പോൾ
Arun sir : മതി ഇനി വെറും 1 weak മാത്രം ആണ് ബാക്കി ഉള്ളത്, വാ practice ചെയാം.

കുട്ടികൾ full എന്തോ കിട്ടിയ പോലെ വളരെ happy ആയി ചാടി കളിച്ചു.

Solu: അതെന്തേ അവർക്ക് ഇരുന്നു കളിക്കാൻ time കിട്ടില്യേ
അനുട്ടി : plss njan ഒന്ന് eyuthikoote. 😒
Solu: എഴുതിക്കോ എഴുതിക്കോ.

Who the hell are you🥵Where stories live. Discover now