chapter 7

239 28 11
                                    

അനുട്ടി : അങ്ങനെ ഇവർ enghotekka പോയത് എന്ന് നോക്കണ്ടേ...

Solu: ആ നോക് വേഗം എനിക്കി ഇങ്ങനെ ഓടാൻ വയ്യ

››»»»»»»»»«««‹««‹»»»‹»‹»»‹»»‹»»‹»‹»»‹»‹»»‹»‹»

Arunsir : ഇന എവിടെ

Abhi: അവൾ പോയി ഞങ്ങളോട് പോകാൻ പറഞ്ഞു

നവ്യ : എന്നാലും ആ തെണ്ടി എന്തെ പറയാതെ പോയി

നവ്യ ചെറുതായൊന്നു ചൂടായി

നവ്യ ഒരു Bsc biology student ആണ്

:അത് വിട്  നമുക്ക് പോകാം
അഭി തിരിച്ചു പറഞ്ഞു

***

Time skip

: എന്തായി doctor
ഇന തൃതിയിൽ ചോദിച്ചു

ഇന ഓടി കിതച്ചു വന്നതാണ് എന്ന് ഡോക്ടർക് വേഗം മനസിലായി

ഡോക്ടർ : നീ ഇന്നും stair വഴി ഓടി ആണല്ലേ വന്നത്

അവൾ അതിനു മറുപടി കൊടുക്കാതെ veendum ഒരേ ചോദ്യം ചോദിച്ചു

ഇന : എന്തായി

ഡോക്ടർ : നീ വാ കൂടെ ഞാൻ കാണിച്ചു തരാം

അവളുടെ മനസ്സിൽ നിറയെ കറുത്ത കാറ് മൂടിയ പോലെ തോന്നി. അവൾ ഒരു മുറിയുടെ മുന്നിൽ ചെന്നു നിന്നു.

അവളുടെ മനസ് ഒന്നൂടെ ജീവനറ്റ പോലെ നിന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ പോയാണ് അവളുടെ ഫോണിലേക്ക് ഒന്ന് നോക്കിയത്.

അപ്പാപ്പ 24 misscalls

അവൾക് തിരിച്ചു വിളിക്കാതെ തന്നെ അവൾക് അറിയാമായിരുന്നു എന്തിനാണ് എന്ന്.

അവൾ ബൈക്ക് start ആക്കി നേരെ ഒരു harbourilekk poyi

Harbour enn paranja fish deals നടക്കുന്ന സ്ഥലം മാത്രം all ഒരുപാട് exporting and importing നടക്കുന്ന area ആണ്.















അവളുടെ അപ്പാപ്പ.... HASARFOOR SAMZAN

ZAN കുടുംബത്തിലെ മൂനാംമത്തെ പുത്രൻ. ഇനയുടെ വല്യപ്പ HAIRUL IZANTE 3മത്തെ പുത്രന് അയാൾ വിളിക്കുന്നത് THE DEVIL തെമ്മാടി എന്നാണ്. വലുപ്പയുടെ മാത്രം തെമ്മാടി.

Who the hell are you🥵Where stories live. Discover now