who the hell are you🥵

327 31 44
                                    

Chapter :3

Appo എവിടായിരുന്നു നിർത്തിയത്..... Oru പുതിയ അവതാരം landing എനി അല്ലെ 🤣

 Oru പുതിയ അവതാരം landing എനി അല്ലെ 🤣

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അഭിയോട് ചോദിച്ചതിന് അഭി പറഞ്ഞു

Abhi:njan ആരായാലും നിനക്ക് എന്താടാ m****,

Abhi:njan ആരായാലും നിനക്ക് എന്താടാ m****,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Avan: diii😡

Abhi:നിന്നോട് oru തവണ പറഞ്ഞില്ലേ arun sir വന്നിട്ട് തീരുമാനിക്കാം എന്ന് അതോണ്ട് ചേട്ടമ്മാര് ചെല്ല്.

ഈ കോലാഹലങ്ങൾ മുഴുവൻ ഇന നോക്കി നിൽക്കുന്നത് ബാക്കി എല്ലാവരും കാണുന്നണ്ട് അഭി ഒഴിച്ചു.
ഇനക്കി നന്നായി ചൂടായി വരുന്നുണ്ട്. കൈവിരലുകൾ മുറുക്കി പിടിക്കുന്നുണ്ട്.

അവസാന ആ ചെക്കൻ അഭിയുടെ നേരെ തല്ലാൻ varalum, ഇന മുന്നിൽ ചെന്ന് നിന്നതും ഒരുമിച്ചേനി. അവൻ കൈ ഓങ്ങിയത് മാത്രമേ ഓർമ ഇണ്ടാവൂ പിന്നേ അവൻ കണ്ടത് മൺ തരിക്കലാവും.

______________________________________________

ആ ഇനന്റേന്ന് രണ്ട് കിട്ടണ്ടേ കുറവ് ഇണ്ടേനി അവന് 🤣
Author : കിട്ടിയപ്പോ സമാധാനം ആയല്ലോ 🤣
Avan: diii നീ alledii ഇത് എന്നോട് ചെയ്തത്
Author : പിന്നേ njan എന്തിനാ ഇവിടെ author ആയി നിക്കുന്നെ..
Avan: author നിക്കടി അനുട്ടി 😡

Guyss njan പോയി അല്ലെങ്കിൽ ഈ കുരിപ് എന്നെ കൊല്ലും പിന്നേ എന്നെ അവൻ അനുട്ടി എന്നാ വിളിക്കാട്ടോ 😅😅

Who the hell are you🥵Where stories live. Discover now