chapter 8

251 27 14
                                    

Yaa നമുക്ക് LAVAR ZAN ആരാണ് എന്ന് നോക്കാം ⬇️




































Yaa നമുക്ക് LAVAR ZAN ആരാണ് എന്ന് നോക്കാം ⬇️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yes... This is lavar zan...

അവന്റെ ഇക്ക hasarfoor shamzan ( നമ്മുടെ അപ്പാപ്പ )പ്രിയപ്പെട്ട അനിയൻ. സത്യത്തിൽ അയാളെക്കാൾ danger.. ഇവനാണ് 🥵


അപ്പാപ്പയും ഇനയും പുറത്തേക്കി നടന്നു..
അപ്പാപ്പ ഇനയുടെ തോളിൽ കൈ ഇട്ടിട്ടാണ് പോകുന്നത്.
( അപ്പാപ്പയുടെ പേര് ആരും മറക്കരുത് ആവശ്യം ഉള്ളതാ Hasarfoor shamzan )
അപ്പാപ്പ : sorry ina nee ഇങ്ങനെ മുഖം വീർപ്പിച് നിക്കല്ലേ.. രണ്ട് കളിയിലും ഞാൻ വരാത്തതിന്റെ reason നിനക്ക് അറീലെ

ഇന : വേണ്ട ഇനി ആപ്പ ഒന്നും പറയണ്ട.

Lifil ഇന ഇപ്പോൾ ഏറ്റവും അതികം സ്നേഹിക്കുന്നവരിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ആളാണ് ee സൈത്താൻ അപ്പാപ്പ.

Uppa മരിച്ചിട്ട് അവളെ ആർക്കും കൊടുക്കാതെ ഉപ്പയുടെ സ്ഥാനത്തു നിന്ന് നോക്കുന്ന ആളാണ്. ( അപ്പോൾ മനസിലായല്ലോ ഇനയുടെ uppa മരിച്ചു )
അപ്പാപ്പ കല്യാണം കഴിക്കാത്തത് താൻ കാരണം ആണ്എന്ന് അവൾക് അറിയാം. അതും ചൊല്ലി അവൾ ഒരുപാട് തവണ അടിയും ഇണ്ടാക്കിയിട്ടുണ്ട്.

: മതി ഇനി ഞാൻ ഒന്നും പറയുന്നില്ല പോരെ

അപ്പാപ്പ അവളോട് ചോദിച്ചു. അത് കേട്ട് അവൾ ചിരിച്ചു.

അപ്പാപ്പ : അല്ല അത് പോട്ടെ ഇപ്പോഴും നിന്റെ വല്ലുപ്പ കലിപ്പിലാണോ

ഇന : കേട്ടാൽ തോന്നും എന്റെ മാത്രം വല്ലുപ്പ ആണെന്ന്, നിങ്ങളുടെ uppa കൂടി അല്ലെ.. അത്, ഒന്ന് വന്ന് കണ്ടൂടെ

ആപ്പാപ്പ :എന്തിന് എന്നിട്ട് വേണം harbour മാത്രം നോക്കി നടത്തുന്നേനു വഴക്ക് കേൾക്കാൻ. ഓഫീസിൽ കേറാതത്തിനും ഒലക്ക കൊണ്ട് അടി കിട്ടാൻ. നീ podii..



അവൾ ബൈക്ക് start ആക്കി എന്നിട്ട് : ആയിക്കോട്ടെ 😆 ഇങ്ങനെ മുങ്ങി നടന്നാൽ വല്ലുപ്പ എന്തായാലും പോക്കും sure.

: ആ അത് അപ്പോൾ നോക്കാം

ഇന : എന്നാൽ ഞാൻ പോകാണ്

അപ്പാപ്പ : ആ അല്ല ഒരു മിനിറ്റ് അവിടെ നിന്നെ.. മാനു എന്നോട് ഒരു കാര്യം പറഞ്ഞു ഇപ്പൊ കൊയപ്പം ഒന്നും ഇല്ലല്ലോ അല്ലെ

Ina: ഇല്ല

അപ്പാപ്പ : എന്ന പോകോ നേരം വൈകണ്ട..

ഇന : എന്ന പോട്ടെ സൈതനെ..

അവൾ ചിരിച്ചോണ്ട് അത് പറഞ്ഞു..

"നീ podi ഇവളെ കൊണ്ട് "അവൾ പോകുന്നത് നോക്കി അപ്പാപ്പ അത് പറഞ്ഞു.

അപ്പോയെക്കും ലാവർ ഓടി വന്നു..
"അവൾ പോയോ...ചെ "അവൻ അങ്ങനെ പറഞ്ഞപ്പോൾ

" എന്താടാ.. " ഒരു പരിഹാസം കലർന്ന ചിരിയോടെ അപ്പാപ്പ ചോദിച്ചു

Lavar : എന്നെ നോക്കി ചിരിച്ചത് മതി വാ അവർ അന്യോഷിക്കുന്നുണ്ടേ.. ഇക്കാനെ

അപ്പാപ്പ : ആ നീ നോക്കി വെള്ളം ഇറക്കിയത് മതി വാ പോര്

Lavar കുറച്ചു നേരം അങ്ങനെ നിന്ന് തിരിച്ചു അവന്റെ ഇക്കാന്റെ അടുത്തേക്കി ഓടി.

അനുട്ടി : അപ്പോൾ നമ്മുടെ ഇന പോയത് enghotan എന്ന് മനസിലായില്ലേ അപ്പോൾ hari enghotavum പോയത്.. നോക്കണോ... വാ നോക്കാം..



Hari നേരെ പോയത് ഒരു cafayilekkan, സ്വന്തം അച്ഛൻ നടത്തുന്നത് കൊണ്ട് ആവും ആരെയും വെല വെക്കാത്ത ആ നടപ്പ്. നേരെ അവൻ അകത്തേക്കി കേറി

Hari : എന്ത നിങ്ങൾ ഇവിടെ..



Solu: ആരാണ്... പറ..

അനുട്ടി : അത് അടുത്തതിൽ parayam

Who the hell are you🥵Where stories live. Discover now