who the hell are you🥵

294 31 47
                                    

Chapter 6(B)

അനുട്ടി : appo kuteese... ഇന്ന് ആണ് നമ്മുടെ കളി അല്ലെ മനുഷ്യ...
Solu: ആ അതന്നെ
അനുട്ടി : നിങ്ങൾ ആരയാ ഇത് നോക്കുന്നത്
Solu: ഹരിയെ... അവന് വന്നിട്ടുണ്ടോന്ന്
അനുട്ടി : വാ എന്നാൽ നമുക്ക് ഒരുമിച്ച് നോകാം..
»»»»»»«≈≈«»»»»»»»»»»»»»»»»»»»»»»»»»»»»»»

കൃത്യം 9 മണി bascketball stadium മുഴുവൻ കോളേജിലെ കുട്ടികൾ..

2 ടീമിന്റെയും supporters കിടന്ന് ഡാൻസും പാട്ടും ആണ്.

ഇന്ന് നടക്കാൻ പോണത്

In commentary box
Life souls and joans team ആണ്....
കൊറേ കാലത്തിനു ശേഷം ആണ് lifesouls തിരിച്ചു വന്നത്  appo ഇത് കലക്കും.. 🥳🥳

കമന്ററി അങ്ങനെ ഓരോന്നു പറയുന്നുണ്ട്

രണ്ട് ടീമും ഇപ്പോൾ restroomil ആണ്
Arun sir എല്ലാവരോടും ഒന്നേ പറയുന്നുള്ളു "aggresive കൊറക്കണം, കളിയിലും സ്വന്തം positionum നോക്കി കളിക്കണം "

ഇവർ കളിക്കാൻ പോണ team ചില്ലറ കാർ നഹീഹേ. Maximum score ചെയ്യാൻ മാത്രം ചിന്തിച്ചു കൂട്ടത്തിൽ തന്നെ കോമ്പറ്റിഷൻ വെച്ചു കളിക്കുന്നവരാണ്. So അതോണ്ട് തന്നെ lifesouls full tension മൂഡിലാണ്. Sir maximum അവരെ chill moodilekk കൊണ്ട് വരാൻ shremich കൊണ്ടേ ഇരുന്നു.

Avar courtilekk ഇറങ്ങി.. അപ്പോൾ welcome program നടക്കാണ് becuase first ആയിട്ട് തൊടങ്ങാണ്.. ഈ വർഷത്തെ കോമ്പറ്റിഷൻ.

കൂട്ടത്തിലെ ഇന്തു പറഞ്ഞപോയാണ് അഭിക്കി ഒരു കാര്യം മനസിലായത്. Hari അവിടെ സ്റ്റേഡിയത്തിൽ ഇരിക്കുന്നുണ്ടെന്നത്

Abhi: അവൻ ഒരു issue ഇണ്ടാക്കാനായിട്ട് വന്നതാണ് അത് ഉറപ്പാ.

But നമ്മുടെ ഇൻശാ അവളുടെ first കളി തോൽക്കാൻ മനസ് വെച്ചിരുന്നില്ല.

Game started... Comment box നിറഞ്ഞു..

First score അത് lifesouls തന്നെ ഇട്ടു 🥳
അതും അഭിയുടെ assistil ഇൻശാ.

ആ നിമിഷം ഇനക്കി അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ അവൾക് വേണ്ടി കയ്യടിക്കാൻ അവൾ ആഗ്രഹിച്ച കൈകൾ അവിടെ ഇല്ലെങ്കിലും അവൾക് കിട്ടിയ anukraham കൂടെ ഉണ്ടെന്നു അവൾക് തോന്നി.

എതിർ team score ഇടാൻ തുടങ്ങി, but perfect communicationilude lifesouls ആദ്യ പാതിയിൽ മുന്നിൽ നിന്നു.

Who the hell are you🥵Where stories live. Discover now