🄲🄷🄰🄿🅃🄴🅁 7 🥀

1K 118 97
                                    

Edvin : Uncleee...

Roberto : പറയടാ...

Edvin : നമ്മൾ എവിടെക്കാ പോകുന്നെ?

Roberto : നമ്മൾ എന്റെ ചേച്ചി ടെ അടുത്തേക്

Edvin : Ehh!!!🙄 അത് എന്റെ അമ്മ അല്ലെ?

Roberto : അല്ല.. എന്റെ ചേച്ചി യാ... 😌

Edvin : ഈ ചേച്ചി ക്ക് എന്താ പേരില്ലേ?

Roberto : ഉണ്ടല്ലോ... Rabecca Ruth😌❤️

Edvin : ഹാ... അപ്പോ എന്റെ അമ്മ..

Roberto : അവൾ എന്റെ ചേച്ചി ആയിട്ടാ നിന്റെ അമ്മ ആയത്... അത് നീ മറക്കണ്ടാ.. കുട്ടിച്ചാത്താ

Edvin : കുട്ടിച്ചാത്തൻ നിന്റെ മറ്റവൾ..

Roberto : Ehh 🤐

Edvin : മിണ്ടാതെ വണ്ടി ഓടിക്കാടോ ഡ്രൈവറെ 😏

Roberto : നീ Rabecca ടെ മോന് തന്നെ... 🥵

Edvin : അതാണ്... Hmmm പോട്ടെ

അങ്ങനെ അവർ appartment ന്റെ മുന്നിൽ കാർ നിറുത്തി...

Ding dong...🔔

Rabecca : she... ആരാ ഈ നേരത്ത്...ഇതാ വരുന്നു...

അവൾ സാരിയുടെ മുന്താണി എടുത്തു അരയിൽ കുത്തി...അവൾ വാതിൽ തുറന്നു...

Rabecca : Ehh!!🤨

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rabecca : Ehh!!🤨

Rabecca : Ehh!!🤨

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now