🄲🄷🄰🄿🅃🄴🅁 16 🥀

885 122 28
                                    

Next Morng

Rabecca : അമ്മ!!

Vanessa : Haa.. അമ്മേടെ മോള് എണീറ്റോ?

Rabecca : Yaah

Vanessa : Haa.. ഇന്നാ ഇത് അവന് കൊണ്ടുപോയി കൊടുക്ക്...

Rabecca : 🙄 Huh?? Banana milk???

Vanessa : അവൻ എന്നും ഇതാ കുടിക്കാർ... 😂

Rabecca : Ooh.. എന്നാ താ അമ്മ!

അവൾ vanessa യുടെ കയ്യിൽ നിന്നും banana milk വാങ്ങി മുകളിലേക്ക് അവന്റെ മുറിയിലേക്ക് പോയി..

അവൾ door തുറന്നു അകത്തേക്ക് കയറി..അവനെ നോക്കി..






















Rabecca : സമയം 8:00

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rabecca : സമയം 8:00... ഇതിന് ഇപ്പോഴും എണീക്കാൻ ആയില്ലേ എന്റെ കർത്താവെ..? വിളിക്കണോ? വിളിക്കാലെ..

അവൾ അവന്റെ കാൽ ഭാഗത്ത്‌ ഇരുന്നു..

Rabecca : അതേയ്... Oii.. എടോ!!!

അവൾ അവന്റെ കാലിൽ പതിയെ തട്ടിക്കൊണ്ട് അവനെ വിളിച്ചു..

No response

Rabecca : മാതാവേ.. ചത്തോ?? Doo.. അതേയ്!!

Benjamin : Hmmm!!

അവൻ ഒന്ന് നെളിഞ്ഞു കൊണ്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു..

Rabecca : Ooohhh!!!Dooo!!!

Benjamin : എന്താടീ???!!?!?

അവൻ അവളുടെ നേരെ ഉച്ചത്തിൽ തിരിഞ്ഞു..

Rabecca : Ah.. Ah അത് എണീക്ക്..

Benjamin : എപ്പോ എണീക്കണം എന്ന് എനിക്കറിയാം... നീ വിളിക്കണ്ട ആവശ്യം ഇല്ല...

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now