2 Days Leter
Rabecca : Decoration over ആയോ ഇച്ചായ?
Benjamin : Eyy... ഇത് കാണാൻ ഭംഗി ഉണ്ടല്ലോ..
Rabecca : Okey....
Benjamin അവളെ നോക്കി..
Benjamin : നിന്നെ കണ്ടാൽ ശെരിക്കും ഒരു santa യെ പോലെണ്ട്.. 😂
Rabecca : ശെരിക്കും 🤩
Benjamin : ഹാന്നെ.. 😌🤣
Rabecca : എനിക്ക് ഈ santa യെ ഒക്കെ ഭയങ്കര ഇഷ്ടവാ... ശരിക്കും ഈ santa ഒക്കെ ഉണ്ടോ ichaa?
Benjamin : ഉണ്ടെന്ന് പറയുന്നു... ഇല്ല എന്ന് പറയുന്നു.. പക്ഷെ, ഒരു കാലത്ത് santa ഉണ്ടായിരുന്നെന്നാ പണ്ടൊക്കെ എന്റെ അമ്മച്ചി പറഞ്ഞിരുന്നേ..
Rabecca : Hmm.... അല്ല food കഴിക്കണ്ടേ?
Benjamin : പൊറത് പോകണ്ടേ?
Rabecca : Haaa... എന്നാ വേഗം വാ...
അവൾ Benjamin ന്റെ കൈപിടിച്ചു പുറത്തേക്ക് ഓടാൻ വേണ്ടി നിന്നു..പക്ഷെ, Benjamin അവളെ പിടിച്ചു..
Benjamin : ഈ വേഷത്തിലാണോ നീ പുറത്ത് വരാൻ നിൽക്കണെ?
Rabecca : എന്താ ഈ വേഷത്തിനൊരു കുഴപ്പം..