🄲🄷🄰🄿🅃🄴🅁 5 🥀

992 123 41
                                    

Night

Edvin : ammaa!!

Rabecca : എന്താടാ പൊന്നെ

Edvin : എന്നെ miss അങ്ങനൊക്കെ പറഞ്ഞിട്ടും അമ്മ എന്താ എന്നെ വഴക്ക് പറയാത്തെ? At least അടിക്കെങ്കിലും ചെയ്തൂടെ?

Rabecca അവൻ പറയുന്നത് ഒരു പുഞ്ചിരിയിലൂടെ കേട്ടു നിന്നു...

Rabecca : ഇവിടെ വാ...

Edvin : Haa?

Rabecca : ഇവിടെ വാ.. എന്നിട്ട് എന്റെ അടുത്ത് കെടക്ക്...

Edvin ഓടി പോയി Rabecca യുടെ അടുത്ത് ചെന്ന് കിടന്നു...

Edvin ഓടി പോയി Rabecca യുടെ അടുത്ത് ചെന്ന് കിടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rabecca : Haa....

Edvin : പറ... അമ്മ എന്താ എന്നെ ഒന്നും ചെയ്യാത്തത്?

Rabecca : അതെന്താന്ന് അറിയോ?

Edvin : എന്താ?

Rabecca : സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് എനിക്ക് നീ മാത്രേ ഒള്ളു... അത്കൊണ്ട്

Edvin : അപ്പോ അപ്പാപ്പനും അമ്മച്ചി യും?

Rabecca : അവർക്കൊന്നും നമ്മളെ വേണ്ടാ...

Edvin : amma!!

Rabecca : ന്താടാ?

Edvin : Hmmm... എന്റെ അപ്പ എവിടെ?ഞാൻ ഇത് അമ്മനോട് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല.... പക്ഷെ, എനിക്ക് ഇപ്പൊ അറിയണം എന്റെ അപ്പ ആരാ?

Rabecca അവൾ ആകെ തരിച്ചു... തന്റെ മകന്റെ മനസ്സിൽ ഇതൊരു മുറിവായി നിൽക്കുവാണോ എന്ന് അവൾ ആലോചിച്ചു... അവൾ അവളുടെ കണ്ണുനീർ അടക്കിപ്പിടിച്ചു കൊണ്ട് അവന്റെ മുടിയിൽ തലോടി...

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now