School
Ezra : അപ്പാ...
Benjamin : Haa...
Ezra : എപ്പഴാ എന്നെ കൊണ്ടുവരാ?
Benjamin : schl വിടുമ്പോഴേക്കും അപ്പ വരാം.. പറ്റില്ലേ?
Ezra : Wokey
Benjamin : എന്നാ എന്റെ മോള് പൊയ്ക്കോ...
Ezra : hello mr. ഇന്ന് first day ആണ്... Miss നെ വന്ന് കാണണം...പിന്നെ 3th std ലെ final exam ന്റെ result വന്നിട്ടുണ്ട്.. അതിൽ വന്ന് sign ഇടണം...
Benjamin : ooh.. പിന്നെ ഞാൻ എപ്പഴാ office ലേക്ക് പോകാ? അപ്പാടെ പൊന്ന് ഇപ്പൊ പോ.. അപ്പ നാളെ വന്ന് sign ഇടാം..
Ezra : പറ്റില്ല.. പറ്റില്ല എന്റെ mark അപ്പ കാണണം.. Plzz
Benjamin : Hmm നടക്ക്... വേഗം
അവൻ കാറിൽ നിന്നും ഇറങ്ങി ezra യുടെ കയ്യിൽ പിടിച്ചു അവളുടെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു...
_________________________
Rabecca : Hmm... ഇറങ്
Edvin :..........
Rabecca : വാ edvin നിന്റെ miss നെ എനിക്കൊന്ന് കാണണം... Mark അറിയുകയും വേണം...
Edvin : ഞാൻ pass ആയിട്ടില്ല..
Rabecca : pass ആവാതെ നീ 4th ലേക്ക് കടക്കോ?
Edvin :..........
Rabecca : വാടാ.. മുത്തേ
Edvin പതിയെ കാറിൽ നിന്നും ഇറങ്ങി.... അവളുടെ കയ്യിൽ പിടിച്ചു....
?? : ടാ gymeee
Edvin : പോടാ ####**
Rabecca : 😳
Edvin : വാ അമ്മാ.
പോകണ്ടേ 😌Rabecca : നീ എന്താടാ ആ കുട്ടിയെ വിളിച്ചേ?!
Edvin : oooohhh...എന്റെ പൊന്നമ്മ..നിങ്ങൾ ഇതൊക്കെ നോക്കാൻ നിന്നാൽ അതിനെ നേരം കാണൂ.. അമ്മ വാ
Rabecca : 🤦🏻♀️
അവർ അങ്ങനെ class ലേക്ക് കയറി....
______________________
Miss : ezra benjamin boaz അല്ലെ?
Benjamin : അതെ ma'am