Car
Full silence.....
അവസാനം....
Rabecca : Hmmmm..... എന്തായിരുന്നു അവിടെ?
Richard :................
Edvin : അപ്പ എന്തിനാ ആ uncle ന്റെ coller ൽ കയറി പിടിച്ചേ?
Richard :................
Rabecca : See Richard, ഞാൻ നിങ്ങൾകാർക്കും ഒരു ശല്ല്യം ഉണ്ടാക്കുന്നില്ല.. പിന്നെ Rabecca യെ മോഹിച്ചാണ് നിങ്ങൾ ഇങ്ങനൊക്കെ പെരുമാറുന്നത് എങ്കിൽ!! സ്ഥലം പറഞ്ഞാൽ മതി.. എവിടെ എന്ന് വെച്ചാൽ ഞാൻ കിടക്കാം വരാം...
പെട്ടന്ന് ഒരു shck കൊണ്ടപോലെ Richard break ൽ നിർത്തി... അവളുടെ മുഖത്തേക്ക് നോക്കി... അവൾ കരയുന്നുണ്ടായിരുന്നു......
Richard : Rabecca..!!
Rabecca : ഇതാ location... ഇവിടെ വണ്ടി നിർത്തിയാൽ മതി... ഞാനും എന്റെ മോനും ആർക്കും ഒരു ഭാരം ആയി നിൽക്കുന്നില്ല...
Richard : എടീ.. നീ!! നീ എന്താ ഉദ്ദേശിക്കുന്നെ?
Rabecca : Richard stop it!! Plsss... ഞങ്ങളെ അവിടെ ഒന്ന് ഇറക്കി താ.... പിന്നെ ഒരു കാര്യം... അവിടെ ഞങ്ങളെ ഇറക്കി വിട്ടാ.. പിന്നെ ആരും അങ്ങോട്ടേക്ക് വരരുത്.. ഞങ്ങളെ കാണാൻ.... നീ പോലും....!!!
Richard ഒന്നും മിണ്ടാതെ car മുന്നോട്ട് എടുക്കാൻ തുടങ്ങി....
______________________________________
Ezra : അപ്പ..
Benjamin : ooo... പറ
Ezra : School ൽ വെച്ചു കണ്ട ആ uncle ആരാ?
Benjamin : അത് അപ്പാടെ ഒരു friend ആ... എന്തെ?
Ezra : എന്നിട്ട് എന്തിനാ ആ uncle അപ്പാടെ coller ൽ പിടിച്ചേ?
Benjamin : അതൊരു സ്നേഹപ്രകടനം മാത്രം...
Ezra : Hmmmm....
Benjamin : എന്ത് പറ്റി എന്റെ princess ന്?
Ezra : എനിക്ക് ഇഷ്ടമല്ല അപ്പാ.. അപ്പനെ ഒരാൾ ഉപദ്രവിക്കുന്നത്!!
Benjamin : Hahahah... അപ്പനെ ആരെന്തു ചെയ്യാനാ... ( murmuring ) അപ്പ അങ്ങോട്ടല്ലേ സമ്മാനം കൊടുക്കാറ്!!!!😏
Ezra : എന്താ അപ്പ...
Benjamin : ഒന്നൂല്ല.. Baa നമ്മക്ക് ഇനി office ൽ കയറി.. കുറച്ചൊക്കെ കറങ്ങി വീട്ടിലേക്ക് പോകാം... Ok?