ഇത് ഞങ്ങളുടെ ആദ്യ കഥയാണ്...എല്ലാവരും സപ്പോർട്ട് ചെയും എന്നു കരുതുന്നു🥰 .... അപ്പൊ നമ്മുക്ക് കഥയിലോട്ട് പോയാലോ 👇👇
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋ഒരു വാനിന്റെ ബാക്ക് സീറ്റിൽ ,
വിൻഡോ സൈഡിൽ തലചായ്ച്ചു വെച്ച് കിടന്നുറങ്ങുകയായിരുന്നു അവൾ😴😴.....പെട്ടെന്ന് അവളെ ആരോ തട്ടി വിളിച്ചു ...അവൾ പെട്ടെന്ന് ഞെട്ടി ഉണർന്ന് അയാളെ നോക്കി ......
അഖിൽ...അവൾ അവനെ നോക്കി വിളിച്ചു ......
ഡി കൃതി ദേ സ്ഥലം എത്തി വാ ഇറങ്ങ്......സ്ഥലമോ ഏത് സ്ഥലം🥱🤨 ....
ആ അത് നിന്നോട് പറയാൻ വിട്ടു പോയല്ലേ , അതങ്ങനെ ഒരു അഞ്ചുമിനിറ്റ് കിടന്നുറങ്ങുക എന്നു പറഞ്ഞിട്ട് ഒരു മണിക്കൂർ അവളുടെ ഉറക്കം😤 ....
നമ്മുടെ ലാസ്റ്റ് സ്കൂൾ ആണിത് ഇതുംകൂടി എക്സ്പ്ലോർ ചെയ്തിട്ട് വേണം നമ്മുക്കെല്ലാവർക്കും തിരിച്ചു പോകുവാൻ😒 ....
അഖിൽ അവളെ വിളിച്ചോ 🤨, അപ്പോഴാണ് പുറത്തുനിന്നും ഒരു സൗണ്ട് കേട്ടത് ....
ഇനി ബാക്കിയൊക്കെ നമുക്ക് പിന്നെ പറയാം മോള് ഇങ്ങോട്ട് ഇറങ്ങി വാ ....
അവൻ വാനിൽ നിന്നും ഇറങ്ങി ...
ശേ ഇത്ര സമയം ഞാൻ ഉറങ്ങിയോ .... ആകെ രണ്ടോ അഞ്ചോ മിനിറ്റ് മാത്രമേ ഞാൻ ഉറങ്ങിയുള്ളല്ലോ🤔🤔🤔....
കൃതി..... പുറത്തു നിന്നും വീണ്ടും വിളി വന്നു ...
അയ്യോ ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല .....
അവൾ ഹാൻഡ് ബാഗ് എടുത്ത് പോകാൻ പോയപ്പോഴാണ് അവൾ വിൻഡോയിലൂടെ പുറത്തോട്ട് നോക്കിയത് .......
ഇത്....... ഇത് എന്റെ സ്കൂൾ അല്ലേ.🤔🤔.. ഇതെന്താ ഇവിടെ?
അയ്യോ ഡയലോഗ് മാറിപ്പോയി ഞാൻ എന്താ ഇവിടെ ?
അപ്പോ അവൻ പറഞ്ഞ സ്കൂൾ ഇതാണോ🤨 ...... എന്റെ ദേവി😯......
ഷോ ...ഒരു പ്രിപ്പറേഷനും ചെയ്തില്ലല്ലോ🤯 മിസ്സുമാരയോ സാറന്മാരെയോ കണ്ടാൽ എന്ത്ചെയ്യും 😶😐....... കൃതി ആത്മ
BẠN ĐANG ĐỌC
മിസ്റ്റർ ഉടായിപ്പ്സ്???????? And മിസ്സിസ് കാന്താരീസ്????????????
Truyện Ngắnഉടായിപ്പും കാന്താരിയും തമ്മിൽ ഒന്നിച്ചാൽ എന്ത് സംഭവിക്കും???? ഒന്നല്ല എട്ടു പേര് ഇവർ എട്ടു പേരുടെയും ഫ്രണ്ട്ഷിപ്പും ലൗ സ്റ്റോറിയുമാണ് ഇത് ....ഇവർ എങ്ങനെ കണ്ടുമുട്ടും ഇതൊക്കെ അറിയാൻ എല്ലാവരും പോയി കഥ വായിക്ക് ????