part 4🖤

13 2 0
                                    

ഹാലോ ഗുയ്സ് ഞാൻ വന്നു.......

അപ്പോൾ നമുക്ക് നേരെ കഥയിലോട്ട് പോകാം ....

🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟

എന്തു സമയം .......ഇങ്ങേർക്ക് വട്ടായോ🙄....കൃതി ആത്മ

ആ.....അതൊന്നുമില്ല
ഞാൻ ചുമ്മാതെ പറഞ്ഞതാ ......

ചുമ്മാതെയോ.....
ആ അത് എന്ത് വേണമെങ്കിലും ആവട്ടെ .... കൃതി ആത്മ

ആ ശെരി............. അല്ല താൻ എവിടെയായിരുന്നു പോയാ ...
കൃതി ചോദിച്ച

ഞാനോ.....ആ അത് പിന്നെ ഞാൻ എന്റെ കോട്ട് ടീച്ചേഴ്സ് റൂമിൽ വെച്ചേക്കുവായിരുന്നു .....അത് എടുക്കാൻ പോയത് ..........
....... എൽവിൻ പറഞ്ഞു

ഓ ഐ സി....

ഇതും പറഞ്ഞ് കൃതി പിന്നെയും അക്വാറിന്റെ അടുത്തു പോയി

( വേറെ എന്തിന് പിന്നെയും മീനിന്റെയും🐟🐟 അവളുടെയും ആയുസ്സ് എണ്ണാൻ )

അവൾ അക്വാറിറ്റിലുള്ള മീനെ 🐟🐟നോക്കി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അവളുടെ ദേഹത്ത് എന്തോ ഒന്ന് വീണത് മാതിരി അവൾക്ക് തോന്നി ..............

പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ പുറകിലായിട്ട് എൽവിൻ നിൽപ്പുണ്ടായിരുന്നു ........

അവൾ ഒന്നും പേടിച്ചെങ്കിലും ........ അവൾ പിരികം🤨 പൊക്കി എന്താണെന്ന് ഭാവത്തിൽ അവനെ നോക്കി .............

അപ്പോൾ അവൻ അവൻറെ കണ്ണുവെച്ച് അവളുടെ തോളിലേക്ക് നോക്കാൻ ആക്ഷൻ കാണിച്ചു .........

അവൾ പ്പെട്ടന്ന് തന്നെ അവളുടെ തോളിലേക്ക് നോക്കി
.......അവന്റെ കോട്ട് ദേ കിടക്കുന്നു അവളുടെ തോളത്ത് .........

അല്ല ഇത് തന്റെ കോട്ടല്ലേ ഇതെങ്ങനെ എന്റെ തോളിൽ വന്നു ......... കൃതി
സംശയത്തോടെ അവനെ നോക്കി ചോദിച്ചു ചോദിച്ചു

പറന്നു വന്നത് എന്തേ വല്ലോം സംശയമുണ്ടോ ......... അവൻ ഒരു കളിയാക്കുന്ന മട്ടിൽ അവളെ നോക്കി പറഞ്ഞു ........

ങേ കോട്ട പറക്കുവാ ........ കൃതി സംശയത്തോടെ ചോദിച്ചു

( നമ്മുടെ കൊച്ചിന് കണ്ടാൽ പ്രശ്നമില്ലെന്നേ ഉള്ളൂ പക്ഷേ തലയുടെ ഒരു പിരി ലൂസ് 😄)

മിസ്റ്റർ ഉടായിപ്പ്സ്???????? And മിസ്സിസ് കാന്താരീസ്????????????Место, где живут истории. Откройте их для себя