part 6

15 1 0
                                    


പുറത്തോട്ട് വന്ന രാധമ്മ ഇവരെ കണ്ടതും പന്തം കണ്ട പെരുച്ചാഴിയെ കണ്ടതുപോലെ നിന്നു 😳😳
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

അമ്മ ...... എന്നും വിളിച്ചുകൊണ്ട് എമി ഓടി ചെന്നു രാധമ്മയെ കെട്ടിപ്പിടിച്ചു

നീ എന്നാടി ഇവിടെ ..... രാധമ്മ അവരെ അത്‌ഭുതത്തേടെ നോക്കി കൊണ്ട് ചോദിച്ചു

അത് എന്നാ ചോദ്യവാ രാധുകൊച്ചെ ഞങ്ങൾക്ക് ഇവിടെ വരാനും പറ്റില്ലെ?......

രാധമ്മ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ... ദാ അവിടെ നെഞ്ചിനു മീതെ കൈ കെട്ടിവച്ചു നിൽക്കുന്നു കൃമി ....

മക്കളെ നിങ്ങൾ എങ്ങ ..... രാധമ്മക്ക് അത് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല

രാധു ആരാ അത്?? എന്നും ചോദിച്ചു കൊണ്ട് മുണ്ടും മടക്കി ശിവേട്ടൻ ദാ വരുന്നു
( ഇത്ര നേരമായി ഭാര്യ കാണാതെ ആയപ്പോൾ ശിവേട്ടൻ വിചാരിച്ചു കാണും ആരെങ്കിലും തട്ടി കൊണ്ടു പോയി കാണും എന്നും .... അവന്മാരെ തല്ലാൻ വേണ്ടി മുണ്ട് ഒക്കെ മടക്കി കുത്തിയാണ് ശിവേട്ടന്റെ വരവ്😁😉)

ശിവേട്ടന്റെ സൗണ്ട് കേട്ട് എല്ലാവരും ഡോറിന്റെ ഭാഗത്തേക്കു നോക്കി ഇവരെ കണ്ടതും വന്ന സ്പീഡിൽ  വണ്ടി നിന്നു എന്നിട്ട് നേരത്തെ രാധമ്മ നിന്ന പോലെ പന്തം കണ്ട പെരുച്ചാഴിയെ കണ്ട .പോലെ നിൽക്കുവ
( നശിപ്പിച്ച്🙆 ഈ മനുഷ്യൻ പണ്ടെ ഇങ്ങനെയാണ് ഒന്നും മാസ്സ് കൊടുത്തു വരുമ്പോൾ കൊണ്ടു പോയി അത് കുളമാക്കും )

അച്ഛാ ..... എന്നും വിളിച്ചു കൊണ്ട് എമി ദാ ശിവേട്ടന്റെ മേലോട്ട് ചാടി

ഹേ.. നിങ്ങൾ എങ്ങനെ ഇവിടെ വന്നു? ....
ശിവേട്ടൻ വിത്ത് ദി സെയിം പന്തം കണ്ട പെരുച്ചാഴിയെ ടോൺ

ഹാ അതു കൊള്ളാമല്ലോ ഞങ്ങൾക്ക് ഇവടെ വരാൻ പറ്റില്ലെ😤അമ്മ അങ്ങനെ പറഞ്ഞത് പോട്ടെ പക്ഷെ അച്ഛൻ അത് പറയാൻ കൊള്ളാവൊ അമ്മയ്ക്ക് ബോധമില്ലന്നു വിചാരിക്കാം പക്ഷെ അച്ഛനൊ🤨🤨 , അച്ഛൻ അങ്ങനെ ആണൊ????........
ഇത് പറഞ്ഞു തീരും മുൻപ് തന്നെ എമിയുടെ കൈയിൽ രാധമ്മയുടെ കൈ പതിഞ്ഞിരുന്നു😌😌

ഹാ എന്നാ അമ്മ .....

ബോധമില്ലാത്തത് നിന്റെ തന്തയ്ക്ക .... അതും പറഞ്ഞ് രാധമ്മ ഒരു കുഞ്ഞ് അടിയും കൂട്ടി കൊടുത്തു

മിസ്റ്റർ ഉടായിപ്പ്സ്???????? And മിസ്സിസ് കാന്താരീസ്????????????Where stories live. Discover now