✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഇതെ സമയം അടുകളയിൽ
ആരാ അമ്മെ അത്
ആ അവൻ വന്നോ ഡി നീ ആ ജ്യൂസ്സ് എടുത്ത് അവന് കൊടുതെ
എമ്മി പറഞ്ഞത് മൈൻഡ് ചെയ്യാതെ മമ്മ പറഞ്ഞു
ഏത് അവൻ..... കുമി പുരികം ഉയർത്തി ചോദിച്ചു
പെട്ടന്ന്
അയ്യൊ അമ്മെ ഓടി വരണെ വീട് ഇടിഞ്ഞു വീണെ
അയ്യൊ ഇസ്സിടെ സൗണ്ട്
ഇവള് എന്നതിനാ ഇങ്ങനെ കിടന്ന് കാറുന്നെബാ നമ്മുക്ക് പോയി നോക്കാം
.
.
.
.
.സെയിം ടൈം ഹാളിൽ
അവൻ സോഫയിൽ നിന്നും തറയിലോട്ട് വീണു
അയ്യൊ അമ്മെ എൻ്റെ നടു
ആരാടാ അത്......
ഇതും പറഞ്ഞ് അവൻ നിലത്തു നിന്നും
എഴുന്നേറ്റുഎടാ അല്ലടാ പട്ടി എടി....
അവൻ അപ്പോഴാണ് സോഫയിലേക്കു നോക്കിയത്
ദാ നോക്കു സുഹൃത്തുക്കളെ നമ്മുടെ ഇസ്സി കുട്ടി നടുവിലും കൈ വച്ച് സോഫയിൽ എഴുന്നേറ്റു ഇരിക്കുന്നുഇത് ഇപ്പൊ എവിടന്നു പൊട്ടി മൊളച്ചു...
അവൻ അവളെ നോക്കി പറഞ്ഞുആകാശത്ത് നിന്ന് എന്തെ
ഹമ്മെ എൻ്റെ ദേഹംഎന്താടി എന്തിനാ നീ കിടന്ന് അലറിയത്...
അങ്ങോട്ട് വന്ന എമ്മിയും കൃമിയും ചോദിച്ചുപിന്നെ മനുഷ്യൻ്റെ നെഞ്ചത്ത് കെറി കിടന്ന അല്ലറാതെ ചിരിക്കണൊ
നെഞ്ചത്ത് കെറി കിടന്നന്നൊ ആര്
ദേ ഇങ്ങേര് ....
അവള് അവന ചൂണ്ടി പറഞ്ഞുഅപ്പോഴാണ് അവളുമാര് അവനെ ശ്രദ്ധിച്ചത്
ബ്രൗൺ ബനിയനും ഗ്രേ പാന്റും ധരിച്ച് മെസ്സി ഹെയർ ഒക്കെയുള്ള
ഒരു ചെറുപ്പക്കാരൻവീട്ടിൽ കെറി വന്നു പെണ്ണുങ്ങളെ കേറി പിടിക്കുന്നൊടാ അലവലാതി😤 ....
കൃമി അവൻ്റെ നേരെ അലറിഅയ്യെ മ്മേം അതരാ കാരൻ നഹി ഹേ..
അവൻ പെട്ടെന്ന് തന്നെ പറഞ്ഞുഎന്തുവാടാ ഇത് .....
ഇതെല്ലാം കണ്ട് കൊണ്ട് നിന്ന രാധമ്മ ചോദിച്ചു
YOU ARE READING
മിസ്റ്റർ ഉടായിപ്പ്സ്???????? And മിസ്സിസ് കാന്താരീസ്????????????
סיפור קצרഉടായിപ്പും കാന്താരിയും തമ്മിൽ ഒന്നിച്ചാൽ എന്ത് സംഭവിക്കും???? ഒന്നല്ല എട്ടു പേര് ഇവർ എട്ടു പേരുടെയും ഫ്രണ്ട്ഷിപ്പും ലൗ സ്റ്റോറിയുമാണ് ഇത് ....ഇവർ എങ്ങനെ കണ്ടുമുട്ടും ഇതൊക്കെ അറിയാൻ എല്ലാവരും പോയി കഥ വായിക്ക് ????