part 3🍂

11 2 0
                                    


ഞാൻ വിണ്ടും വന്നു ഗുയ്സ്, കഥ ഇടാൻ താമസിച്ചെന്ന് അറിയാം.... എക്സാം നടക്കുവ അതാണ് താമസ്സിച്ചത്...... അപ്പൊ നമ്മുടെ ക്രൈം പാർട്ണർസ് ആരായിരിക്കും .......അത് അറിയാൻ വേണ്ടി Go and read the story

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവൾ ആ മെസ്സേജ് ഓപ്പൺ ചെയ്തു....

ടീ... നീ എക്സ്പ്ലോർ ചെയ്യാൻ നമ്മുടെ സ്കൂളിൽ ആണോടി തെണ്ടി പോയത് ? ......
അങ്ങോട്ട് ആണോടി നീ കേറി ചെന്നത് 🤨🧐 ?.....
നീ പ്രിൻസിയെ കണ്ടെന്നോ 😳 ? ..........
പിന്നെ നി ആരെയോ കണ്ടന്നു പറഞ്ഞില്ലോ അത് ആരാ 🤔🧐 ?
സത്യം പറയടി ഞങ്ങൾ അറിയാതെ നിനക്ക് വല്ലോം രഹസ്യ കാമുകനും സ്കൂൾ ടൈമിൽ ഉണ്ടായിരുന്നോ🙁🙀 ?.....

കൃതി ഒറ്റ ശ്വാസത്തിൽ ആ മെസെജ് വായിച്ചു നിർത്തി ....

പിന്നെ എനിക്ക് രഹസ്യകാമുകൻ ഉണ്ടൊന്നോ😶 ..... പാവം എന്നെക്കുറിച്ച് ഇവളുമാര് അവപാദങ്ങൾ പറഞ്ഞുണ്ടാക്കുവാ 🥺...പാവം ഞാൻ😌 ......

എന്നാലും എന്ത് പറ്റി 😳 ഇവളുമാർക്ക് .......
ഞാൻ തേറിയാണ് പ്രതിഷിച്ചത് 🙄പക്ഷേ ഇവളുമാര് ക്വസ്റ്റ്യൻസ് ആണല്ലൊ ചോദിക്കുന്നത്🤔 ......

ആ...... അതിനുള്ള മറുപടി ഞാൻ നിങ്ങൾക്ക് പിന്നെ തരാടി പട്ടികളെ...... കൃതി ആ

കൃതി തിരിച്ച് ഫോൺ എടുത്തു മറുപടി ഇട്ടു .....
____________________________

പഫ് 😡! രഹസ്യ കാമുകൻ നിന്റെ അപ്പൂപ്പന് ...... എന്നെ കൊണ്ട് ഒന്നും പറയിക്കരുത്ത്😤നിന്നെയൊക്കെ നേരിൽ കാണുമ്പോൾ ഇതിനുള്ള മറുപടി ഞാൻ തരാടി പട്ടി ....😠
_____________________________

കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ഒരു മെസ്സേജ് വന്നു .......ഇനി ഇത് എന്താവോ ...
കൃതി അത് പ്ലേ ചെയ്തു

ഓഡിയൊ പ്ലേ
--------------
പഫ് ....പട്ടി നി ഞങ്ങളില്ലാതെ സ്കൂളിൽ പോയതും പോരാ എന്റെ അപ്പൂപ്പനെയും വിളിക്കുന്നോ 😠 .. പട്ടി തെണ്ടി..ദുഷ്ട... നാറി... വഞ്ചക്കി 😤🥺😡..... ഇപ്പൊ നി സ്കൂളിൽ അല്ലെ....
നിനക്കുള്ളത് ഞങ്ങൾ പിന്നെ തരാടി😤... തെണ്ടി 😡 പിന്നെ ഞങ്ങളെ നീ കണ്ടാൽ ഓലത്തും 😤😏.....

മിസ്റ്റർ ഉടായിപ്പ്സ്???????? And മിസ്സിസ് കാന്താരീസ്????????????Nơi câu chuyện tồn tại. Hãy khám phá bây giờ