chapter_1

161 4 0
                                    

Gooys prethekich onnulla
Storu vayikka mistake thiruthuka😁

_______________________________

വിശ്വനാഥൻ :- ദേവ നീ hospital വരെ ഒന്ന് പോണം മാനേജർ വിളിച്ചിരുന്നു അവിടെ വരെ ഒന്ന് പോവാൻ പറഞ്ഞിട്ട്

ദേവശങ്കർ :- അച്ഛാ ഞാൻ എന്റെ അനിയത്തിയെ 24 വർഷങ്ങൾക്ക് ശേഷം ആണ് കാണാൻ പോകുന്നെ

ലക്ഷ്മി :- എന്റെ മനുഷ്യ നിങ്ങൾക്കേ ഇത് എന്തിന്റെ കേടാ അവളെ എത്ര വർഷങ്ങൾക്ക് ശേഷം ആണ് കാണാൻ പോകുന്നെ മോനെ ശിവ അവർ എത്ര മണിക്ക എത്തും പറഞ്ഞെ

ശിവ :- അത്‌ അമ്മേ

അരുന്ധതി :- അവർ ഉച്ചക്ക് എത്തും അമ്മേ

ലക്ഷ്മി :-മോനെ ശിവ

ശിവ :- എന്താ അമ്മേ

ലക്ഷ്മി :-പ്രിയ മോളെയും കുഞ്ഞിനേയും ഇത്തവണത്തെ ഉത്സവം കൂടാൻ എങ്കിലും

അച്ചു :- മുത്തശ്ശി ഒരു കാര്യം അറിഞ്ഞോ നമ്മുടെ കമ്പനി DV GROUPS ആയി ഒരു വർക്ക്‌ ഡീൽ ചെയ്യാൻ നിക്കുകയാണ്

ലക്ഷ്മി :- അതും ഇതും ആയി എന്താടാ മോനെ ബന്ധം

അർജുൻ :- അയ്യോ എന്റെ ലക്ഷ്മി കുട്ടി അത്‌ പ്രിയചിറ്റയുടെ കമ്പനി ആണ് samudra groups worldil തന്നെ no.1 ആയി കൊണ്ടിരിക്കുന്ന കമ്പനി

ആയുഷ്:- എന്റെ അജു ഏട്ടാ നിങ്ങളൊന്നു തെളിച്ചു പറയുന്നുണ്ടോ

അച്ചു :- എടാ പൊട്ടാ നിന്റെ അമ്മയെ നിനക്കെ കാണാം എന്ന്

കല്യാണി :-സത്യവാണോടാ മോനെ നി ഈ പറയുന്നത്

അർജുൻ :-അതെ വല്യമ്മേ

കല്യാണി :- എന്റെ ഈശ്വരാ പ്രിയ എല്ലാം മറന്ന് ഈ കുടുംബത്തോട് ക്ഷമിക്കണേ

അരുന്ധതി :- ക്ഷേമിക്കാൻ പറ്റുന്ന കാര്യം ആണല്ലോ അവളോടും അവളുടെ വയറ്റിലുള്ള കുഞ്ഞിനോടും ചെയ്തേ

ഇത് കേട്ടതും അവിടെ ഉള്ളവരുടെ മുഖം മങ്ങി

മഹാദേവൻ :-എന്റെ അരു നിനക്കെന്താ എല്ലാവരുടെയും സന്തോഷം കളയാൻ

ആരുദ്ധതി :- oo ഇനി ഞാൻ കാരണം ആരുടെയും സന്തോഷം പോകണ്ട

മഹാദേവൻ :-അവൾ അങ്ങനെയാടാ ശിവ പ്രിയ എല്ലാം ക്ഷമിക്കും

ചെകുത്താന്റെ പ്രണയം💗🍃Where stories live. Discover now