സമുദ്ര താൻ ബിസി ആണോ...???
അങ്ങോട്ട് വന്ന അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയ വിവേക് ചോദിച്ചുഇല്ല ഡോക്ടറെ....എന്താ....
അവൾ സംശയത്തിൽ മുഖം ചുളിക്കിIf you don't mind can you join a cup of tea with me....
വിവേക് ചോദിച്ചുYeah.....എനിക്കും ഇന്ന് ഡ്യൂട്ടി കഴിഞ്ഞു...
അവൾ ചിരിയോടെ പറഞ്ഞു പിന്നീട് ഇരുവരും ചേർന്ന് കാന്റീനിലേക്ക് നടന്നുZera one cappuccino and...
വിവേക് സമുദ്രയെ നോക്കിOne cold coffee....
അവൾ ചിരിയോടെ പറഞ്ഞു ഡോക്ടറെ നോക്കി അയാൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് അവൾക്ക് മനസിലായിഡോക്ടർക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ
അവൾ ചോദിച്ചുഞാൻ....എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്....!!!അത്...പിന്നെ...എനിക്ക് തന്നെ ഇഷ്ട്ടാവാടോ....!!!!തനിപ്പോൾ തന്നെ മറുപടി പറയണം എന്നില്ല സാവധാനം പറഞ്ഞാൽ മതി....
അയാൾ പറഞ്ഞുഡോക്ടറെ...ഇത് എനിക്ക് ആലോജിക്കാൻ ഒന്നുല്ല no എനിക്ക് താല്പര്യം ഇല്ല
അവൾ ചിരിച്ചോണ്ട് പറഞ്ഞുOk...then leave it....നമുക്ക് ഫ്രണ്ട്‌സ് ആയി തന്നെ ഇരിക്കാം
അവൻ വിഷമത്തോടെ പറഞ്ഞു കൊണ്ട് എണീറ്റ് പോയിഎന്താണ്....മോളെ ചിക്കു....ഡോക്ടർക്ക് നിന്നോട് പ്രേമം ആണോ...
അങ്ങോട്ട് വന്ന അവളുടെ ബെസ്റ്റ് ഫ്രണ്ട് ആദിത്യൻ ചോദിച്ചുഹ്മ്മ്...അതെ....
അവൾ ഒരു ഒഴിക്കാൻ മട്ടിൽ പറഞ്ഞുനി റേജക്റ്റ് ചെയ്തോ....എന്റെ പൊന്ന് ചിക്കു അങ്ങേർക്ക് എന്താ കുഴപ്പം...പണത്തിനു പണം സൗദര്യം എല്ലാം ഉണ്ട്
ആദി പറഞ്ഞു"ടാ...ആദി...എനിക്കെന്റെ അമ്മയാ ലോകത്ത് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടത് ഒരാണിന്റെ സഹായം പോലും ഇല്ലാതെയാണ് എന്റെ അമ്മ ഇന്ന് ഈ നിലയിൽ എത്തിയത് എന്റെ അച്ഛൻ എന്ന് പറയുന്ന ആളുണ്ടല്ലോ ഞാൻ ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെ ആണ് എന്റെ അമ്മയെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് അയാൾ കൂടെ നിൽക്കണ്ട സമയത്ത് ആട്ടി പായിച്ചതാ അവിടുന്ന് വേണേൽ അമ്മക്ക് എന്നെ ഇല്ലാതാക്കി സ്വയം ജീവിക്കാമായിരുന്നു എന്നാൽ എന്റെ അമ്മ എല്ലാത്തിനോടും പൊരുതിജയിച്ചു....ആ എന്റെ അമ്മക്ക് ഇഷ്ട്ടപെടാത്തത് ഒന്നും ഞൻ ചെയ്യില്ല"
അവൾ പുഞ്ചിരിയോടെ പറഞ്ഞു ആ സമയം അവൻ മനസിലാക്കുക ആയിരുന്നു അവളിലെ മകളെ...ആദി...നമ്മുക്ക് വേഗം ഇറങ്ങണം ഒരു മീറ്റിംഗ് ഉണ്ട്....ഹരി അങ്കിൾ നിന്നോട് പറഞ്ഞില്ലേ
അവൾ ചോദിച്ചുAadhithyan sir sumudra mam senior was calling you both
ഒരു നേഴ്സ് വന്നു പറഞ്ഞു അവർ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി പിന്നീട് അവരുടെ സീനിയർ ജോഷിയുടെ അടുത്തേക്ക് പോയി ഈ ഹോസ്പിറ്റലിൽ അധികം വർക്ക് ചെയുന്നത് മലയാളികൾ ആണ്May come in doctor
ആദി ചോദിച്ചുYes.....
അനുവാദം കിട്ടിയതും ഇരുവരും അകത്തേക്ക് കയറിആദി സമുദ്ര...നിങ്ങളിൽ നിന്നും എനിക്ക് ഒരു ഹെല്പ് വേണം....!!!!!ഹെല്പ് അല്ല ഒരു റിക്വസ്റ്റ് ആണ്
അയാൾ പറഞ്ഞുഎന്താ ഡോക്ടർ....
സമുദ്ര ചോദിച്ചുസമുദ്ര താൻ ഈ ഹോസ്പിറ്റലിന്റെ എംഡി അല്ലെ....തനിക്ക് ഇത് ഉറപ്പായും ചെയ്യാൻ പറ്റും...
അയാൾ പറഞ്ഞുഡോക്ടർ...മുഖവര ഇല്ലതേ പറഞ്ഞോളു ഞങ്ങളെ കൊണ്ട് പറ്റുന്നതാണേൽ ഉറപ്പായും സഹായിച്ചിരിക്കും....!!!!!
അവൾ പറഞ്ഞു ജോഷി അയാളുടെ ലാപ്ടോപ്പ് അവർക്ക് നേരെ തിരിച്ചു ഒരു ഫോട്ടോ കാണിച്ചു കൊടുത്തുഇത് എന്റെ ബ്രദറിന്റെ ഹോസ്പിറ്റൽ ആണ് ശ്രീകൃഷ്ണപൂരം എന്നാ സ്ഥലത്തെ....പക്ഷെ....അദ്ദേഹം മരിച്ചു പിന്നെ അധികം സൗകര്യം ഒന്നും ആ ഹോസ്പിറ്റലിൽ ഇല്ല...അതോണ്ട് തന്നെ ആ ഹോസ്പിറ്റൽ അടച്ചു പൂട്ടേണ്ടി വന്നു ആ നാട്ടിൽ വല്ല എമർജൻസി വന്നാൽ 20 km അപ്പുറം മാത്രമേ ആശുപത്രി ഒള്ളു....എന്റെ അവസ്ഥയിൽ എനിക്ക് ഒരിക്കലും ആ ഹോസ്പിറ്റൽ നോക്കി നടത്താൻ പറ്റില്ല....സൊ...ഇത് ocean group ഏറ്റടുക്കുമോ...
അയാൾ അവളെ നോക്കിഉറപ്പായും..എടുക്കും..കാരണം...പ്രിയ ആന്റി പണത്തിനേക്കാൾ ജീവനാണ് പ്രധാനം കൊടുക്കുന്നത്....
ആദി പറഞ്ഞുഡോക്ടർ....എന്തിനാ...അക്കാര്യത്തിൽ ഇത്ര പ്രധാനം കൊടുക്കണേ...
സമുദ്ര ചോദിച്ചുഅവിടെ ഒരു നല്ല ഹോസ്പിറ്റൽ ഉണ്ടായിരുന്നു എങ്കിൽ എന്റെ ഏട്ടൻ മരിക്കില്ലായിരുന്നു
അയാളുടെ വാക്കുകൾ ഇടറി...ഏയ് ഡോക്ടർ....ഇതിന്റെ ഡീറ്റെയിൽസ് എനിക്ക് ഇമെയിൽ ചെയ്തേക്ക്
സമുദ്ര പറഞ്ഞുTo be continue....
YOU ARE READING
ചെകുത്താന്റെ പ്രണയം💗🍃
Teen FictionMallu buddys ivide common ᴀ ꜱᴛᴏʀy ᴏꜰ devil😈 ᴀɴᴅ doctor🩺👩⚕️ Hey gooys first story aan ente illatha budhiyil thelinja oru story