chapter 2💗🍃

76 1 0
                                    

"കുഞ്ഞി"

"Mm"

"കുഞ്ഞി എണീറ്റെ നീ ഇന്ന് നിനക്ക് മോർണിംഗ് ഷിഫ്റ്റാണെന്ന് മറന്നോ നീ "

"Plzz മമ്മ ഒരു 5 മിനിറ്റ് "
അവൾ ചിണുങ്ങി കൊണ്ടേ പറഞ്ഞു

"No നീ എണീറ്റെ സമുദ്ര എന്നെ ദേഷ്യം പിടിപ്പിക്കാതെ"

"Oh! Mumma u too

അപ്പൊ കുട്ടികളെ ഇപ്പൊ വന്ന് എന്റെ ഉറക്കം കളഞ്ഞ ആളാണ് എന്റെ മമ്മ

Priya varma
ഈ വേൾഡിൽ തന്നെ no.1 ആയിക്കൊണ്ടിരിക്കുന്ന സമുദ്ര ഗ്രൂപ്പിന്റെ ceo ആണ്
എന്റെ അമ്മ പാവട്ടോ ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ്

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇതൊക്കെ പറയാൻ നീ ആരാണെന്ന്
ഞാൻ ആണ് ഈ കഥയുടെ അടിതറ
അതായത് നായിക

സമുദ്ര വർമ്മ (കുഞ്ഞി or ചിക്കു)
    22 വയസ്
ഡോക്ടർ ആണ്  cardiologist പ്രിയ വർമ്മയുടെയും ശിവദേവ്            നായരുടെയും 2nd പ്രോഡക്റ്റ് എനിക്കൊരു       ഏട്ടൻ ഉണ്ട് പക്ഷെ ഞാൻ ഇതുവരെ കണ്ടിട്ടില്ല കാരണം എന്റെ അച്ഛനും അമ്മയും പിരിഞ്ഞിരിക്കാണ്  ഞാനും എന്റെ അമ്മയും ഇപ്പൊ ഉള്ളത് USA യിൽ ആണ്

"Chikku..."

"Oh my god"

"ചിക്കു നീ ഇറങ്ങി വന്നേ നിന്റെ അമ്മ ഓഫീസിൽ പോയി നിനക്ക് പോകണ്ടേ ഹോസ്പിറ്റലിൽ "

"വരുന്നു ദേവമ്മേ"

"ഇപ്പൊ എന്നെ ചിക്കു എന്ന് വിളിച്ച മുതൽ ആണ് എന്റെ ദേവമ്മ"

ദേവിക മഹിദ്രനാഥ്‌ വർമ്മ
എന്റെ അമ്മേടെ ഏട്ടത്തി പാവട്ടോ ഞാൻ എന്ന് വെച്ചാൽ ദേവമ്മാക്ക് ജീവൻ ആണ് ഒരു മോൻ ഉണ്ട്

"എന്റെ ചിക്കുട്ടി നീ ഇത് എന്തെടുക്കുവാർന്നു നിന്റെ അമ്മ ദേഷ്യ പെട്ടിട്ട പോയേ "

"എന്റെ ദേവി നിനക്കിത് എന്താ പ്രിയേടെ സ്വഭാവം നമുക്ക് അറിയുന്നത് അല്ലെ രാവിലെ തന്നെ എന്റെ ചിക്കുന്റെ മൂഡ് ഓഫ്‌ ആകാൻ "

"അങ്ങനെ പറഞ്ഞു കൊടുക്ക് മഹിയച്ഛ"

ഇതാണ് എന്റെ മഹിയച്ഛൻ
മഹിന്ദ്രനാഥ്‌ വർമ്മ
എന്റെ അമ്മേടെ ഏട്ടൻ ആണ്
സമുദ്ര ഗ്രൂപ്പിന്റെ president ആണ്

"Oo ഇപ്പൊ നിങ്ങൾ രണ്ടാളും ഒന്ന് ഞാൻ പുറത്തല്ലേ"

"അയ്യോടാ എന്റെ ദേവമ്മയെ ദേഷ്യപ്പെട്ടു കാണാൻ ആണ് സുന്ദരി"

"മതി മതി വേഗം കഴിച്ചേ എന്നിട്ട് ഡ്യൂട്ടിക്ക് പോ"

"അല്ല ഏട്ടൻ എവിടെ "

"എന്താടി കുരിപ്പേ നിനക്കെ എന്നെ കാണാതെ ഉറക്കം ഇല്ലേ"

ഇതാണ്
ആകാശ് വർമ്മ
23 vayas
ദേവികയുടെയും മഹിയുടെയും മകൻ ഡോക്ടർ gynecologist ആണ് ബട്ട്‌ പ്രിയയെ ബിസ്സിനെസ്സ് സഹായിക്കുന്നു
സമുദ്ര ഗ്രൂപ്പിന്റെ vise chairman ആണ്
പാവം ആണ് but ഞങ്ങൾ എപ്പളും അടിയും തല്ലും ആണ് 🥴

"അയ്യേ കാണാൻ പറ്റിയ ചളുക്ക് ഒന്ന് പോടാ"

"ചിക്കു..."

"😁"

"ദേവമ്മേ ഞാൻ ഹോസ്പിറ്റലിൽ പോവാണേ "

"നീ ഒറ്റക്ക് പോവോ വാവേ അതോ ഞാൻ കൊണ്ടാക്കണ്ണോ"

"വേണ്ട  ഏട്ടാ ഞാൻ പൊയ്ക്കോളാം"

"സൂക്ഷിച് പോയിട്ട് വായോ"

"Ok bie"
*സമുദ്ര കാർ എടുത്ത് ഹോസ്പിറ്റലിൽ പോയി*

              
തുടരും......💗

ചെകുത്താന്റെ പ്രണയം💗🍃Where stories live. Discover now