ചിക്കു എന്ത്യേ...ഏട്ടത്തി....(priya)
വന്നതും റൂമിൽ കയറി വാതിലിൽ അടച്ചതാണ് ഇത്ര നേരം പുറത്തിറങ്ങീട്ടില്ല (ദേവിക )
പ്രിയേ...നി പോയി നോക്ക് ദേഷ്യം ഒന്ന് മാറ്റ് (മഹി )
ശെരി ഏട്ടാ (പ്രിയ )
*സ്റ്റൈർ കേറി മുകളിൽ പോയി *ചിക്കു...മോളെ ഡോർ തുറക്ക്
*പ്രിയ ഡോറിൽ മുട്ടി കുറച്ചു കഴിഞ്ഞു ചിക്കു വന്നു ഡോർ തുറന്ന് പ്രിയയെ ഒന്ന് നോക്കിയ പോലും ഇല്ല*മമ്മയോട് ദേഷ്യം ആണോ കുഞ്ഞാ നിനക്ക് (പ്രിയ )
സമുദ്ര ഒന്നും മിണ്ടിയില്ല പ്രിയ അവളുടെ കയ്യിൽ ഒരു ഡോക്യുമെന്റ് എടുത്ത് വെച്ചു കൊടുത്തു അവൾ എന്താണെന്ന രീതിയിൽ അവളെ നോക്കിതുറന്ന് നോക്ക് (പ്രിയ)
അത് തുറന്ന് നോക്കിയ അവളുടെ കണ്ണുകൾ വിടർന്നുഅ ഹോസ്പിറ്റൽ നിന്റെ പേരിൽ തന്നെ വാങ്ങി...!!!(പ്രിയ )
ഓ മമ്മ ലവ് യൂ ഉമ്മ
ചിക്കു അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തുഇതിന്റെ റെനോവേഷൻ വർക്കിംഗ് നാളെ തന്നെ സ്റ്റാർട്ട് ആവും...(പ്രിയ)
അപ്പൊ...ഞാനും ആധിയും നാളെ പോണോ (ചിക്കു )
നിങ്ങൽ എങ്ങോട്ടും പോകുന്നില്ല (പ്രിയ )
No...mumma....പോകണം പ്ലീസ്...ഞാൻ കുരുത്ത കേട് ഒന്നും ഒപ്പിക്കില്ല ആധിയുണ്ടല്ലോ (ചിക്കു )
ഹ്മ്മ്...ഓക്കേ....but ഒരു കണ്ടിഷൻ ഉണ്ട്
നി ഒരിക്കലും എന്റെ മകൾ ആണെന്ന ഐഡന്റിറ്റി ഉപയോഗിക്കാൻ പാടില്ല (പ്രിയ )Ok...done.....താങ്ക്യൂ മമ്മ
അവൾ അവരെ കെട്ടിപിടിച്ചുനിങ്ങൾക്ക് ടു ഡേയ്‌സ് കഴിഞ്ഞുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം
മമ്മ..... മമ്മക്ക് ഒരു വാക്ക് തരം ഞാൻ ഒരിക്കലും മമ്മയിൽ നിന്ന് അകലില്ല
(ചിക്കു )ഇതേ സമയം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ മലേഷ്യ-കൊച്ചി ഫ്ലൈറ്റ് പറന്നിറങ്ങി ലാൻഡ് ആയ ശേഷം ഡോർ തുറന്ന് സുമുഖൻമാരായ രണ്ട് ചെറുപ്പകർ ഇറങ്ങി
To be continue....
YOU ARE READING
ചെകുത്താന്റെ പ്രണയം💗🍃
Teen FictionMallu buddys ivide common ᴀ ꜱᴛᴏʀy ᴏꜰ devil😈 ᴀɴᴅ doctor🩺👩⚕️ Hey gooys first story aan ente illatha budhiyil thelinja oru story