പ്രിയേ നി മോളോട് എന്തൊക്കെയാ പറഞ്ഞെ...
മഹി അവളെ ശകരിച്ചുഅത് ഏട്ടാ ഞാൻ...
അവൾ വാക്കുകൾക്കായി പരതിഎന്റെ പ്രിയേ...അവൾക്കൊന്നും അറിയില്ല താൻ ആയിട്ട് അറിയിക്കാൻ നിക്കണ്ട
ഹരി പറഞ്ഞുഹ്മ്മ്....അതെ ആന്റി അവളുടെ വാശി അറിയാലോ
ആകാശ് പറഞ്ഞുഅത്...ഞാൻ ആ നാടിന്റെ പേര്...ഞാൻ അനുഭവിച്ചത്....
പ്രിയ പഴയ ഓർമയിൽ വെട്ടി വിറച്ചുഏയ്യ്...ഒന്നുല്ല പ്രിയ....നി പേടിക്കണ്ട
മഹി അവളെ ചേർത്ത് പിടിച്ചു...ഏട്ടാ...ഞാൻ....
അവൾ എന്തൊക്കെയോ പറയാണ് ശ്രേമിച്ചുപ്രിയ.....അവൾ ജസ്റ്റ് ബിസ്സിനെസ്സ് മാത്രം ആണ് പറഞ്ഞത് പിന്നെ നി തന്നെയല്ലേ അവളെ അതൊക്ക പഠിപ്പിച്ചത് അതോണ്ട് ആണ് പിന്നെ ഇപ്പോ അവൾക്ക് സംശയം ഒന്നുമില്ല ബട്ട് ഉണ്ടാവും നിന്റെ പെരുമാറ്റത്തിൽ നിന്ന്
ഹരി പറഞ്ഞുഅതേ...ആന്റി...ആ ഹോസ്പിറ്റൽ നമുക്ക് ചിക്കുന്റെ പേരിൽ വാങ്ങാം...
ആകാശ് പറഞ്ഞുOk...fine...നമ്മൾ ആ ഹോസ്പിറ്റൽ എറ്റെടുക്കുന്നു......ഫോര്മാലിറ്റി ഓക്കേ നി നോക്കിക്കോ ആകാശ്
പ്രിയ പറഞ്ഞു....
ഹാളിൽ വിശേഷം പറഞ്ഞു ഇരിക്കുവാണ് ശ്രീമംഗലത് കാർഎന്താ....ഏട്ടാ...പറയുന്നേ...വല്ലോരും പറയുന്നേ കേട്ട് ഏട്ടത്തിയെ....
ശ്രീദേവിയാണ്അതെ....അന്ന് എല്ലാ തെളിവും പ്രിയക്ക് എതിർ ആയിരുന്നു ഒരുപക്ഷെ പോലീസ് കേസ് ആയതാണേൽ പ്രിയ അകത് പോയിട്ടുണ്ടാവും
ശിവ പറഞ്ഞു"The best women entrepreneur award goes on priya varmma ocean group mam please come to stage"
ടീവിയിൽ നിന്ന് വാർത്ത കേട്ട് എല്ലാരുടെയും ശ്രെദ്ധ അങ്ങോട്ട് പോയി കാരണം തുടർച്ച ആയിരുന്നു 5 തവണ കിട്ടിയെങ്കിലും ആദ്യമയാണ് പ്രിയ നേരിട്ട് അവാർഡ് വേടിക്കാൻ വരുന്നത് എല്ലാരുടെ കണ്ണും പ്രിയയിലേക്ക് പോയി
ഒരു സിമ്പിൾ സ്ലീവ്ലസ് കുർത്ത ആണ്(ഇനി ഉള്ളത് ഇംഗ്ലീഷിൽ ആണ് നമ്മൾ
മലയാളത്തിൽ തർജമ ചെയ്യുവാൻ )Mam how do you feel, തുടർച്ച ആയിരുന്നു 5 തവണയും ഈ അവാർഡ് നേടിയപ്പോൾ ഈ ഉയർച്ചക്ക് പിന്നിൽ എന്താണ്
അവിടെ ഉള്ള അവതരിക ചോദിച്ചു3 lakh 5 thousand employees എന്റെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് അവർ
തന്നെയാണ് എന്റെ വളർച്ചക്ക് പിന്നിൽ
പിന്നെ എന്റെ മോൾ അവൾക്ക് വേണ്ടിയാണ് ഇതെല്ലാം....!!!അവൾ ഇല്ലെങ്കിൽ ഒരിക്കലും ഞാൻ ഇതൊന്നും ചെയ്യില്ലായിരുന്നു
പ്രിയ അഭിമാനത്തോടെ പറഞ്ഞു
എന്നാൽ ശ്രീമംഗലംകാർ എല്ലാവരും പ്രിയയുടെ വാക്കുകളിൽ സന്ദോഷം നിറഞ്ഞു തങ്ങളുടെ കുടുംബതിൽ ഒരു പെൺകുഞ് ജനിച്ചിരിക്കുന്നു ശിവന് സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്നാൽ ഒരു ഭാഗം വിഷമത്തിൽ മുങ്ങി അവന്റെ അവസ്ഥ മനസിലാക്കി ആരും
അതിനെ പറ്റി ചർച്ച ചെയ്തില്ലമുത്തശ്ശ....നിങ്ങൾ....ഒരു കാര്യം അറിഞ്ഞോ....
അലോക് ആയിരുന്നു എല്ലാവരും അവനെ എന്താ എന്നുള്ള രീതിയിൽ നോക്കിനമ്മുടെ നാട്ടിൽ ഈ ഇടക്ക് പൂട്ടി പോയ ഹോസ്പിറ്റൽ ഇല്ലേ
അലോക് പറഞ്ഞുഏത്..നമ്മൾ റിഓപ്പൺ ചെയ്യാ വിചാരിക്കുന്നത്
ആയുഷ് പറഞ്ഞുഇനി നമ്മുക്ക് അത് കിട്ടില്ല....!!! പ്രിയ ചെറിയമ്മ അത് ഏറ്റെടുത്തു നാളെ മുതൽ renovation സ്റ്റാർട്ട് ചെയ്യും....!!!!
അലോക് പറഞ്ഞുഅതെന്താ പെട്ടന്ന്...
മുത്തശ്ശൻ ചോദിച്ചുഅറിയില്ല...ഒരു മൾട്ടിസ്പെഷ്യലിറ്റി ആണ്....ഇന്ന് അതിന്റെ രെജിസ്ട്രേഷൻ എല്ലാം കഴിഞ്ഞു ചെറിയമ്മ ആ ഹോസ്പിറ്റൽ മോളുടെ പേരിൽ ആണ് വെടിച്ചത്
അലോക് പറഞ്ഞുഅപ്പൊ എന്റെ അനിയത്തിയും അമ്മയും ഇങ്ങോട്ട് വരുമോ...
ആയുഷ് ആണ്ഉറപ്പില്ല..
അലോക് വിഷമത്തോടെ പറഞ്ഞുTo be continue
YOU ARE READING
ചെകുത്താന്റെ പ്രണയം💗🍃
Teen FictionMallu buddys ivide common ᴀ ꜱᴛᴏʀy ᴏꜰ devil😈 ᴀɴᴅ doctor🩺👩⚕️ Hey gooys first story aan ente illatha budhiyil thelinja oru story