𝗖𝗿𝗮𝘇𝗬 𝗟𝗼𝘃𝗘

19 5 0
                                    


*part 2*

"ഫുൾ പുട്ടിയാടാ... പെണ്ണ് കാണാൻ ചെല്ലുമ്പോ ബക്കറ്റും വെള്ളവും കരുതേണ്ടി വരും..."[അമി ]

"അതിന് വേലയും കൂലിയും ഇല്ലാത്ത നിന്നോട്  അവര് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞ..."🙄[അജു ]

😌അതിന് അമി അജുനെ നോക്കി നന്നായി ഇളിച്ചു... നോക്കുന്നതിന് വേലയും കൂലിയും ഒന്നും വേണ്ടല്ലോ... വീണ്ടും പിന്നെ രണ്ടും തങ്ങളെ ജോലി തുടർന്നു... ഇവറ്റകൾ ഇപ്പൊ ഇത്രയും ദൂരം വന്നത് ഇതിനാണോ...

അതിനിടയിൽ അജുന്റെ കണ്ണ് ചെന്നു പതിഞ്ഞത് ഒരു മൊഞ്ചത്തിയിൽ ആണ്...😍പടച്ചോനെ എയർഹോസ്റ്റസിനെക്കാളും ഭംഗി ഉള്ള പെണ്ണോ... അതും പുട്ടി അല്ലാത്ത ഒറിജിനൽ കളർ... ചെക്കൻ കണ്ണ് എടുക്കാതെ നടന്നടുക്കുന്ന അവളെയും നോക്കി നിന്നു...അവൾ ആണേൽ അവന്റെ തൊട്ടടുത്ത് കൂടെ പോയതും അവൻ കണ്ണും മിഴിച്ചു നോക്കി നിന്നു...❣️

"അമീ

Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.

"അമീ..."

എന്നുള്ള വിളി കേട്ടതും  അമി തരുണീമണികളിൽ നിന്നും കണ്ണ് മാറ്റി വിളി കേട്ട ഭാഗത്തേക്ക് നോക്കി... ദെ നിക്കുന്നു കുഞ്ഞിമ്മാ...

"ഞങ്ങൾ കുഞ്ഞിമ്മാനെയും നോക്കി നിക്കർന്നു..."😕[അമി ]

കണ്ടപ്പോൾ തന്നെ അമി അതും പറഞ്ഞു ലഗേജ്‌ ഒക്കെ താങ്ങി പിടിച്ചു ഡിക്കിയിൽ ഇറക്കി വെക്കാൻ തുടങ്ങി...

"സുഖാണോ മോനെ..."

"പിന്നല്ലാതെ... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിയിരുന്നു..."[അമി ]

"സുഖം... ഇത് അജു അല്ലേ..."

അത് കേട്ടതും അജു അതേ എന്ന പോലെ തലയാട്ടി...🙄ലഗേജ് ഒക്കെ വെച്ചപ്പോൾ അമി ചുറ്റിലും ഒന്ന് നോക്കി...

𝗖𝗿𝗮𝘇𝗬 𝗟𝗼𝘃𝗘.Nơi câu chuyện tồn tại. Hãy khám phá bây giờ