2🍃

249 28 3
                                    

പിറ്റെ ദിവസം രാവിലെ

അനന്തൻ രാവിലെ എണീച്ചു കുളിച്ചു റെഡിയായി അവൻ കണ്ണാടിയിൽ നോക്കി മുടിച്ചികി ഒതുക്കി അവന്റെ മുഖത്ത് നല്ല സന്തോഷം കാണാൻ ഉണ്ടായിരുന്നു.

:എവിടെക്കാ രാവിലെ തന്നേ

അവൻ പുറകിലേക്ക് തിരിഞ്ഞു നോക്കി
മിനാക്ഷി ആയിരുന്നു അത്

അനന്തൻ :നീ ആയിരുന്നോ എന്തുപറ്റി നേരെത്തെക്കെ എണീക്കാൻ

മിനാക്ഷി :അത് അവിടെ നിക്കട്ടെ ഏട്ടൻ രാവിലെ തന്നേ ഇത് എങ്ങോട്ടാ

അനന്തൻ :വായന ശാല വരെ പോകണം

മിനാക്ഷി :കൂടെ വിഷ്ണു ഏട്ടൻ വരുന്നുണ്ടോ

അനന്തൻ :ഹേയ് അവൻ ഇല്ല അവന് അമ്പലത്തിൽ കുറച്ച് പണി ബാക്കിയുണ്ട് അത് കൊണ്ട് അവൻ ഇല്ല

മിനാക്ഷി :ഞാൻ ഇന്നലെ വിഷ്ണു ഏട്ടനോട് ചോയിച്ചപ്പോ പറഞ്ഞത് അമ്പലത്തിലെ എല്ലാം കഴിഞ്ഞന്നാ ആണല്ലോ

അനന്തൻ  :അവൻ ചിലപ്പോ മറന്ന് പോയതാകും നീ മാറിക്കെ എനിക്ക് പോണം

മിനാക്ഷി :അവളെ കാണാൻ ആയിരിക്കും അല്ലെ ഈ പോക്ക്

അനന്തൻ :ഞാൻ ആരെയും കാണാനാല്ല പോകുന്നെ

മിനാക്ഷി :വേണ്ട ഇനി കള്ളം പറയണ്ട എനിക്ക് അവളെ തീരെ ഇഷ്‌ടവല്ല

അനന്തൻ :നിനക്ക് എന്താ അവളോട് ഇത്ര ദേഷ്യം

മിനാക്ഷി :ഏട്ടന് അറിയാല്ലോ അവളെ എനിക്ക് ചെറുപ്പം തൊട്ടേ ഇഷ്‌ടവല്ലെന്ന്

പാർവതി :എന്താ ഇവിടെ

മിനാക്ഷി :ഒന്നുവില്ല അമ്മ

പാർവതി :എന്നാ നീ മുറിയിലേക്ക് പോ

മിനാക്ഷി :ഓ

മിനാക്ഷി അവളുടെ മുറിയിലേക്ക് പോയി

പാർവതി :മ്മ്. അല്ല നീ രാവിലെ എങ്ങോട്ടാ

അനന്തൻ :അമ്മടെ മരുമോളെ കാണാൻ സമായില്ല ഞാൻ എന്നാ ഇറങ്ങുവാ

പാർവതി :മ്മ്

അനന്തൻ അതും പറഞ്ഞ് വീടിന്റെ ഉമ്മറത്തേക്ക് പോയി ബൈക്ക് എടുത്ത് അവിടെ നിന്നും നേരെ പോയി.

എനിക്കായി 🌸Where stories live. Discover now