4🍃

233 27 2
                                    

പിറ്റെ ദിവസം

ശേഖരൻ :ആ നിങ്ങളോ ഇരിക്ക് നന്ദിനി പോയ്‌ മോളെ വിളിച്ചോണ്ട് വാ

നന്ദിനി :മ്മ്.

നന്ദിനി വേണിയുടെ മുറിയിലേക്ക് പോയ്

ശേഖരൻ :മോൻ എന്താ ചെയ്യുന്നേ

:ഇവൻ അങ്ങ് അമേരികയില അവിടെ ബിസിനസാ

ശേഖരൻ :ഓ ബിസിനസ് ആണല്ലോ ആ നല്ലതാ

:അതുമാത്രമല്ല ഇവന് സ്വന്തം ആയിട്ട് കമ്പിനി വരെ ഉണ്ട്

:ഓ

:പിന്നെ ഇവന് ഈ നാട്ടിലെ പെണ്ണുങ്ങളെ ഒന്നും ഇഷ്‌ടം അല്ല അവിടെ ഉള്ള മദാമ്മ മാരോടാ ഇവന് പ്രിയം അവിടുന്ന് ആരെയെങ്കിലും കല്യണം കഴിക്കനാ ഇവൻ ഇരുന്നത് പക്ഷെ ഇവന്റെ അമ്മയ്ക്ക് നാട്ടിലെ കൂട്ടീ തന്നേ വേണം ഇവൻ ആദ്യം ഇതിന് സമ്മതിച്ചില്ല ഒടുവിൽ   ഇവിടുത്തെ കുട്ടിയുടെ ഫോട്ടോ കണ്ടപ്പൊഴാ ഇവൻ സമ്മതിച്ചത്

നന്ദിനി വേണിയെ കുട്ടികൊണ്ട് അവരുടെ അടുത്തേക്ക് കൊണ്ടു വന്നു.

:ആ മോള് വന്നല്ലോ എന്തടാ നിനക്ക് ഇഷ്‌ടവയോ

:ഇത് എന്ത്‌ ചോദിവാ ഫോട്ടോ കണ്ടപ്പോഴേ എനിക്ക് ഇഷ്‌ടവയതാ പിന്നെ ഫോട്ടോയില് കാണുന്നതിനേക്കാളും  കൂടുതൽ സുന്ദരി ആയിട്ടുണ്ട് നേരിട്ട് കാണാൻ

:മ്മ് അവന് ഇഷ്‌ടവായി
മോൾക്കും ഇഷ്‌ടവായ സ്ഥിതിക്ക് ഇനി നല്ല ഒരു നിച്ഛയ തിയതി കുറിച്ചാൽ മതി.

വേണി :എനിക്ക് ഇഷ്‌ടവയാന്ന് ഞാൻ എപ്പോഴാ പറഞ്ഞെ

ശേഖരൻ :വേണി..

വേണി :അച്ഛൻ എന്നോട് ഷെമിക്കാണം എനിക്ക് ഇഷ്‌ടവല്ല
എനിക്ക് ഇയാളെ വിവഹം ചെയ്യാൻ പറ്റില്ല.

ശേഖരൻ :അത് എന്താ

വേണി :എനിക്ക് അനന്തേട്ടനെ ഇഷ്‌ടവാ ഞാൻ അനന്തട്ടനെ മാത്രമേ കല്യാണം കഴിക്കു

ശേഖരൻ :നടക്കില്ല

വേണി :അതിന് അച്ഛന്റെ സമ്മതം എനിക്ക് വേണ്ട  അനന്തേട്ടനെ എന്റെ കഴുത്തിൽ താലി കേട്ടു

എനിക്കായി 🌸Where stories live. Discover now