5🍃

238 25 7
                                    

എനിക്കായി
Pt:5
..............

ഉമർത്ത് ഒരുപാട് കാർ വന്ന് നിന്നു

ലക്ഷ്മി :ഇതാരാ ഇപ്പൊ

കാറിൽ നിന്നും രാമനാഥനും പാർവതിയും കല്യാണി അമ്മയും മിനാക്ഷിയും വിഷ്ണുവും പുറത്തേക്ക് ഇറങ്ങി.
ഇവരെ കണ്ടതും ലക്ഷ്മി ആകെ ഞെട്ടി
കുറെ വർഷങ്ങൾക്ക് ശേഷമാണ് അവരെക്കെ കാണുന്നത്.
അവർ എല്ലാവരും അകത്തേക്ക് കയറാൻ ആയി ഒരുങ്ങിയതും ലക്ഷ്മി അവരെ തടഞ്ഞു.

ലക്ഷ്മി :നിക്ക്..അവിടെ കയറി പോകരുത്.

രാമനാഥൻ :അമ്മ..

ലക്ഷ്മി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയ്‌.
കുറച്ച് സമയത്തിന് ശേഷം ലക്ഷ്മി നിലവിളക്കുവായി ഉമ്മറത്തേക്ക് വന്നു.

ലക്ഷ്മി :മ്മ്. ഇത് പിടി

പാർവതി സന്തോഷത്തോടെ നിലവിളക്ക് വാങ്ങി.

ലക്ഷ്മി :ഇനി വലത് കല് വെച്ച് ഐശ്വര്യത്തോടെ കയറി വാ.

പാർവതി അകത്തേക്ക് കയറി ശേഷം നിലവിളക്ക് അകത്ത് പൂജാമുറിയിൽ കൊണ്ട് വെച്ചു.
എല്ലാവരും ഹാളിലേക്ക് വന്നു.

ലക്ഷ്മി :ഇപ്പോഴങ്കിലും നിങ്ങക്ക് വരാൻ തോന്നിയല്ലോ

രാമനാഥൻ :അത്..അമ്മ എന്നോട് ഷെമിക്കണം.

ലക്ഷ്മി :സരവില്ല കഴിഞ്ഞത് കഴിഞ്ഞു.

കല്യാണി :സന്തോഷവായി ലക്ഷ്മി എല്ലാം മറന്നല്ലോ.

ലക്ഷ്മി :🙂

മിനാക്ഷി :മുത്തശ്ശി

ലക്ഷ്മി :അല്ല ഇതാരാ എന്റെ മിനുട്ടി അല്ലെ നീ അങ്ങ് വളർന്ന് വലിയ പെണ്ണായാലോ
ലക്ഷ്മി അവളുടെ നെറ്റിയിൽ ഒന്ന് മുത്തി.

ലക്ഷ്മി :ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ

മിനാക്ഷി :🙂

ലക്ഷ്മി :ഉണ്ണി.. നീ ഇങ് വന്നേ

വിഷ്ണു ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു.

എനിക്കായി 🌸Where stories live. Discover now