6🌸

254 33 17
                                    


എനിക്കായി pt:6
" അവർ കണ്ട് മുട്ടുന്നു "🌸
.........................................

വൈകുന്നേരം

അനന്തൻ അവന്റെ ബൈക്ക് ഒതുക്കി അകത്തേക്ക് കയറി അവൻ ചുറ്റിനും ഒന്ന് കണ്ണ് ഓടിച്ച് നോക്കി
അവിടെ എങ്ങും ആരും ഇല്ലായിരുന്നു അവൻ പെട്ടന്ന് അടുത്തുള്ള ഒരു മുറിയിൽ നിന്ന് സംസാരിക്കുന്ന ശബ്‌ദം കെട്ട് അവൻ അങ്ങോട്ടേക്ക് പോയ്‌ നോക്കി അവിടെ എല്ലാവരും ഉണ്ടായിരുന്നു അവർ എല്ലാവരും ഓരോരോ വിശേഷങ്ങൾ പറഞ്ഞു ഇരിക്കുവായിരുന്നു

അനന്തൻ :എന്താണ് എല്ലാവരും കൂടെ കാര്യയിട്ട് ഒരു ചർച്ച

പാർവതി :ആ നി വന്നോ എന്താടാ വൈകിയത്

അനന്തൻ :എനിക്ക് കുറച്ച് ജോലി ഉണ്ടായിരുന്നു

പാർവതി :ഓ ഇവിടെ ഒരാള് നി വരുന്നത് കത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരവായി

അനന്തൻ :അതാരാ അങ്ങനെ ഒരാള്

പാർവതി :വേറെ ആരാ അമ്മ (പാർവതി ലക്ഷ്മിയെ നോക്കി പറഞ്ഞു )

അനന്തൻ :പറഞ്ഞത് പോലെ എന്റെ ലക്ഷ്മി കുട്ടി ഇവിടെ ഇരുപ്പുണ്ടായിരുന്നോ ഞാൻ കണ്ടതെ ഇല്ല (അവൻ ലക്ഷ്മിടെ കവിളിൽ പിടിച്ച് പറഞ്ഞു )

ലക്ഷ്മി അവന്റെ കൈയ് തട്ടി മാറ്റി

അനന്തൻ :ഓ അപ്പോ ലക്ഷ്മി കുട്ടി എന്നോട് പിണക്കവാ

ലക്ഷ്മി :ആ അതേ ഇവന്റെ കാര്യം പോട്ടെ നിനക്ക് എങ്കിലും എന്നേ ഒന്ന് കാണൻ വരാരുന്നില്ലേ അതോ നീയും ഇവന്റെ കുട്ട് എന്നോട് ദേഷ്യം ഉള്ളത് കൊണ്ട് ആയിരുന്നോ

അനന്തൻ :എന്താ ഈ പറയുന്നേ എനിക്ക് എന്റെ ലക്ഷ്മി കുട്ടിയോട് ദേഷ്യവോ ഇവിടെ നോക്കിയേ

ലക്ഷ്മി :വേണ്ട നിന്റെ കള്ളം ഒന്നും എനിക്ക് കേൾക്കണ്ട

അനന്തൻ :ഓ ശരി ഞാൻ ഒന്നും മിണ്ടുന്നില്ല

അനന്തൻ അവന്റെ കൈയിൽ ഉള്ള ഒരു പൊതി എടുത്ത് തുറന്നു

അനന്തൻ :അപ്പോ ലക്ഷ്മി കുട്ടിയ്ക്ക് ഇത് വേണ്ടല്ലോ

You've reached the end of published parts.

⏰ Last updated: Apr 30 ⏰

Add this story to your Library to get notified about new parts!

എനിക്കായി 🌸Where stories live. Discover now