നിറക്കൂട്ട് 🍂part 1

1.3K 66 7
                                    

cabord ill നിന്നും ഇൻഹെലെർ എടുത്ത് മദർ catherin ഒന്ന് ആഞ്ഞു വലിച്ചു..
.
മദർ ശ്വാസംമുട്ട് കുറവുണ്ടോ??? ഇനിയും വെച്ചോണ്ട് ഒരുന്നാൽ എങ്ങിനെയാ!!
.
മദർ ഒന്ന് ചിരിച്ചു..എന്തിനാ mercy sister നമ്മൾ പേടിക്കുന്നെ..എന്നായാലും നമ്മൾ കർത്താവിന്റെ അടുത്തേക്ക് പോകണം..പുര വിഴുങുന്ന ചെകുത്താൻ വന്നാൽ വാതിൽ അടചിട്ട് എന്ത് കാര്യം..
.
മദർ നു എല്ലാം തമാശ ആണ്..എത്ര പേരാ മദർനെ മാത്രം ആശ്രയിച്ച്..
.
അങിനെ പറയാതെ സിസ്റ്റർ..ഞാൻ ഇല്ലേലും ഭൂമി തിരിയാതെ ഇരിക്കതില്ല..ഭൂമി ഒരു അച്ചുതാണ്ടിൽ നിൽക്കുന്നത് ഞാൻ ഉള്ളത് കൊണ്ടല്ല.. ദൈവം അതിനെ തങുന്നത് കൊണ്ടാ..അല്ലാതെ ഒരു മൂലയിൽ കിടക്കുന്ന എന്നെ കണ്ടിട്ട് അല്ല...
.
mm.. എന്റെ അടുത്ത് ഈ philosphy class പോകും ഇത് ശെരിക്ക് കേൾക്കണ്ടത് ജാനു ആണ്..correct ഉത്തരം അവൾ തന്നേനെ..
.
oo.. സിസ്റ്റർ ചതിക്കല്ലേ..അല്ല..നമ്മൾ അവളുടെ sponser ക്ക് ഒരു mail അയച്ചില്ലേ..അതിന് reply വന്നായിരുനൊ??!!
.
aa വന്നു..അയ്യാൾ ഒരുപാട് പേരെ sponser ചെയ്ത് പഠിപ്പിക്കുന്നുണ്ട് അതിൽ ഒരാൾ മാത്രം ആണ് ജാനകി..so കാണാൻ നിന്ന് കൊടുക്കണ്ട ആവശ്യം ഇല്ല..എന്ന്..
.
mm.. മദർ ഒന്ന് മൂളി..
.
പാവം അവൾക്ക് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..അവളെ ഒരു നിലയിൽ എത്തിക്കാൻ സഹയിച മനുഷ്യൻ അല്ലെ..കാണാൻ ആഗ്രഹം തോന്നുന്നത് തെറ്റാണോ?? നമുക്ക് അങ്ങ് വെളിപെടുത്തിയലൊ
.
mercy sister.. അതിനു നമുക്ക് അധികാരം ഇല്ല..പക്ഷെ എന്നെകിലും അവളുടെ ആഗ്രഹം സഫലം ആകും..അത് എനിക്ക് ഉറപ്പാണ്..
.
മദർ ഒന്ന് നെടുവീർപ്പ് ഇട്ടു..അല്ല എന്നിട്ട് ജാനകി എവിടെ..
.
അവൾ dance practice ആണ്..വിളിക്കണോ??
.
വേണ്ട..ഞാൻ അങ്ങോട്ട് പോയി കണ്ടോളാം..
.
മദർ ജാനകിയുടെ മുറി ലക്ഷ്യം ആക്കി നടന്നു..
മുറിക്കു മുൻപിൽ എത്തുന്നതിനു മുൻപ് തന്നെ പാട്ടും അതിനൊത് വെക്കുന്ന നൃത്ത ചുവടും പുറത്തേക്ക് കേൾക്കാമായിരുന്നു..
.

മുറിക്കു മുൻപിൽ എത്തുന്നതിനു മുൻപ് തന്നെ പാട്ടും അതിനൊത് വെക്കുന്ന നൃത്ത ചുവടും പുറത്തേക്ക് കേൾക്കാമായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നിറക്കൂട്ട് 🍂Where stories live. Discover now