നിറക്കൂട്ട് 🍂 part 4

597 60 17
                                    

.ഞാൻ അറിഞ്ഞിരുന്നില്ല..നിങ്ങൾക്ക് ഉള്ളിൽ.. ഇങ്ങനെ ഒരു ശ്രീറാം ഉണ്ടെന്നു..ഒരുപാട് സങ്കടങ്ങൾ ഉള്ള ഒരു കുട്ടിയുണ്ട് എന്നു ...ഇപ്പോൾ ഞാൻ നിങ്ങളെ മുൻപ് സ്നേഹിച്ചതിനേക്കാൾ നൂർ ഇരട്ടി സ്നേഹിക്കുന്നു..
.
ഇനി ഞാൻ നിങ്ങളെ എന്റേതാക്കാൻ കൂടുതൽ കൂടുതൽ പ്രയത്നിക്കും..അവൾ അടുത്ത് കിടന്ന chair ഇൽ ഒന്നു ഇരുന്നു..തടിക്ക് കൈ കൊടുത്തു..അവന്റെ പാതി അടഞ്ഞ മിഴിയില്ലേക്ക് ഒന്ന് നോക്കി..അവൾ വീണ്ടും ഒന്ന് പുഞ്ചിരിച്ചു....
.

ഈ ശ്രീരാമനെ ഈ ജനക പുത്രി അല്ലാത്ത ജാനകിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ ശ്രീരാമനെ ഈ ജനക പുത്രി അല്ലാത്ത ജാനകിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. ..
.
പൊട്ടി പോളിയുന്ന പോലെ തലക്കനം അവൻ ഒന്ന് ഞെളി പിരി കൊണ്ട്..
.
പതുക്കെ ഒന്ന് എണീറ്റു..തല ഒന്ന്
പൊത്തിയിരുന്നു.. അവൻ നിന്ന് വിയർക്കാൻ തുടങ്ങി..പെട്ടന്ന് അവന്റെ ശ്രെദ്ധ അടുത്ത ടേബിൾ ഇൽ തല വെച്ച് ഉറങ്ങുന്ന ജാനകിയിൽ ആയി..
.

അവളുടെ വിടർന്ന കണ്ണുകളിൽ നീട്ടി എഴുതിയ കണ്മഷി ചെറുതായി പരന്നു എങ്കിലും അവളുടെ കണ്ണിന്റെ ഭംഗി കുറവില്ലായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവളുടെ വിടർന്ന കണ്ണുകളിൽ നീട്ടി എഴുതിയ കണ്മഷി ചെറുതായി പരന്നു എങ്കിലും അവളുടെ കണ്ണിന്റെ ഭംഗി കുറവില്ലായിരുന്നു..അവളുടെ നീണ്ട മുടി നിലം തൊട്ടാണ് കിടന്നത്..അവളുടെ puffy lips  ഉറങ്ങുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു..അവൻ അവളെ നിരീക്ഷിക്കാൻ തുടങ്ങി..
.
.ഇവൾ..ഇവൾ ഇവിടെ ആണോ ഇന്നലെ കിടന്നേ..
.

നിറക്കൂട്ട് 🍂Where stories live. Discover now