നിറക്കൂട്ട് 🍂 part 3

582 67 19
                                    

അവൾ കാലിൽ ഒന്ന് ഉയർന്നു..അവന്റെ ചുണ്ടിൽ ഒന്ന് മുത്തി..
.
ഇനി ഞാൻ പോട്ടെ...
.
പോകാൻ തുടങ്ങിയ അവളെ പിടിച്ചു നിർത്തി..
.
എവിടെ..പോവാ..
.
ഞാൻ..എനിക്ക്. .
..
.
അവൾ നിന്ന് വിക്കി..
.

നമുക്ക് സ്നേഹിക്കണ്ടേ ജാനകി..നമുക്ക് സ്നേഹിക്കാം..അവൻ അവളുടെ കഴുത്തിൽ ഒന്ന് കിസ്സ് ചെയ്തു..അവന്റെ ചുണ്ടിന്റെ നനുത്ത സ്പർശം അവളിൽ ഒരു കോരി തരിപ്പ് ഉയർത്തി..

അവളുടെ ഹൃദയത്തിന്റെ മിടിപ്പ് ക്രമതീതം ആയി ഉയർന്നു..
.
ശ്രീറാം അവളെ ഒന്ന് ബെഡിലേക്ക് തള്ളി ..
.
ആഹ്...
.
അവൻ രണ്ടു കരങ്ങളും അവൾക്ക് ഇരുവശത്തും ആയി കുത്തി..
.
അവൾ എന്തേലും ചോദിക്കും മുൻപ് അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു..
അവളുടെ ലിപ്പിൽ ഒന്നു കടിച്ചുകൊണ്ട് അത്രേം rough ആയി അവളുടെ ചുണ്ടുകളെ അവൻ നുകർന്നു..
.
അവനെ മാറ്റാൻ ഒരുങ്ങിയ അവളുടെ കരങ്ങളെ അവൻ ബലം പ്രയോഗിച്ചു.പിടിച്ചു.. വീണ്ടും വീണ്ടും അവൻ കിസ്സ് ചെയ്തു...ഉമിനീരിൽ blood ന്റെ രുചിയും ഇട കലർന്നു..എന്നിട്ടും അവൻ നിർത്തിയില്ല..
.
മറ്റൊന്നും ചിന്തിക്കാതെ അവൾ അവനെ പിടിച്ചു തള്ളി..അവിടെ നിന്ന് എണീറ്റു..അവൾ നിന്ന് കിതച്ചു..
.
ചുണ്ടിൽ നിന്നും ചോര ഒന്ന് തുടച്ചു..
.
എന്ത് പറ്റി ജാനകി..വേദനിച്ചോ..
.
എയ്യ്. .തീരെ ഇല്ല..ഒന്നു അങ്ങോട്ട് ഇത് പോലെ ചെയ്ത് കാണിച്ചു തരട്ടെ..അപ്പോൾ അറിയാം വേദന ഉണ്ടോ ഇല്ലയോ എന്ന്. .
.

അവൻ ഒന്ന് പുച്ഛിച്ചു 😏

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ ഒന്ന് പുച്ഛിച്ചു 😏
.
നിന്നോട് ഞാൻ മര്യാദയുടെ ഭാഷയിൽ ആണ് പറഞ്ഞേ ഇവിടെ നിന്ന് പോയികൊള്ളാൻ. .അപ്പോൾ നിനക്കെന്നെ സ്നേഹിക്കണം...അപ്പോൾ പിന്നെ സ്നേഹിക്കണ്ടേ..
.
അതെ..ഞാൻ നിങ്ങളെ സ്നേഹിക്കുണ്ട്..നിങ്ങൾ എന്നെ..തിരിച്ചും സ്നേഹിക്കുന്ന ഒരു day വരും..
.

നിറക്കൂട്ട് 🍂Where stories live. Discover now