നിറകൂട്ട് 🍂 part-6

374 48 22
                                    

ഗീതയിൽ അന്ന് ഉണ്ടായ മാറ്റം അവളിൽ വല്ലാത്ത ഒരു ഞെട്ടൽ ഉണ്ടാക്കി .. അവൾ മുറിയിൽ വന്ന് കട്ടിലിൽ ചാരി ഇരുന്നു..

.സാധാരണ അമ്മ ചീത്ത പറഞ്ഞാൽ അത് കുറച്ചു നേരത്തേക്ക് മാത്രം ആയിരുന്നു എന്നാൽ ഇപ്പോൾ..
.

സാധാരണ അമ്മ ചീത്ത പറഞ്ഞാൽ അത് കുറച്ചു നേരത്തേക്ക് മാത്രം ആയിരുന്നു എന്നാൽ ഇപ്പോൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്തൊക്കെയോ ചിന്തകൾ അവളിലൂടെ കടന്നു പോയി..
.
പിറ്റേന്നു കോളേജിൽ ചെന്നപ്പോൾ ram ഇല്ലായിരുന്നു.. ആകെ ഒരു ആശ്വാസം അവനെ കാണുമ്പോഴാ..
.
പാതിവു കാണാറുള്ള ഇടത്ത് അവൾ പോയി കാത്തിരുന്നു.. അവളുടെ പ്രതീക്ഷ തെറ്റിക്കാതെ അവൻ അവൾക്കരികിൽ ഓടി എത്തി.. അവനെ കണ്ടതും അവൾക് പുഞ്ചിക്കണോ കരയണോ എന്നറിയാതെ അവനെ നോക്കി..
.

ഇന്നെന്നെ കാണാത്തത് കൊണ്ടും ഞാൻ വൈകിയത് കൊണ്ടും നീ വരാതിരിക്കുമോ എന്ന് ഞാൻ സംശയിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇന്നെന്നെ കാണാത്തത് കൊണ്ടും ഞാൻ വൈകിയത് കൊണ്ടും നീ വരാതിരിക്കുമോ എന്ന് ഞാൻ സംശയിച്ചു.. അവൻ കിതച്ചു കൊണ്ട് പറഞ്ഞു..
.
അവൾ ഒന്നും പറയാതെ അവനെ ഇറുകെ കെട്ടി പിടിച്ചു അവന്റെ കവിളിൽ ഒന്ന് ഉമ്മ വെച്ചു..
.
എന്ത്പറ്റി ?? അവൻ അവളുടെ താടി ഒന്ന് ഉയർത്തികൊണ്ട് ചോദിച്ചു..
.
എനിക്ക് നിന്നെ കാണാതെ വയ്യ റാം. .ഒരു secend പോലും നിന്നെ പിരിഞ്ഞിരിക്കാൻ എന്നെ കൊണ്ട് ആവില്ല..
അവളുടെ കണ്ണൊന്ന് നിറഞ്ഞു..
..
അയ്യേ നീ കരയണോ?? അവൻ അവളുടെ കണ്ണുനീർ ഒന്ന് ഒപ്പി..

നിറക്കൂട്ട് 🍂Where stories live. Discover now