part 2

238 20 3
                                    

Hy....
Paranju kolamakkunnilla.. 😁
Kadhayilotu kadakkam..
__________🔹______________

Girls എല്ലാരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.... 🤨

Juwel : yaarathu?

Boys evare nokki nikkuva..

Jessy: I think.. അവർ നമ്മളെ ആണ് വിളിച്ചത് എന്ന് തോന്നുന്നു

Jeona: തോന്നലല്ല.. നമ്മളെ തന്നെയാ..

Juwel : ooo... Raging ആയിരിക്കും....

Boys nte side il ninnu pinne villi vannu...

Abin: ooyi.. നിങ്ങളെയാ..

Pointed on girls

Jeona: ഏതായാലും അവര് വിളിച്ചതല്ലേ വാ...

Girlsum boysum thammil korachu distance ondu so avaru ethan korachu neram edukkum

While walk..

Jinie: ദേ പോകുന്നതൊക്കെ കൊള്ളാം. അവടെ ചെന്ന് ആവശ്യം ഇല്ലാത്തതൊക്കെ പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാകരുത്.. അത്രേ എനിക്ക് പറയാൻ ഒള്ളു

Jessy: ഇത് jo നെ ഉദ്ദേശിച്ചാണ്🥁... Jo നെ തന്നെ ഉദ്ദേശിച്ചാണ്🥁.... Jo നെ മാത്രം ഉദ്ദേശിച്ചാണ്🥁.... 😄

( ayyoda🥺

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( ayyoda🥺....... Pavam... 😁)

Jinie: അവളെ മാത്രം അല്ല. എല്ലാരോടുവാ... പ്രത്യേകിച്ച് നിന്നെ..

Jo: കിട്ടിയോ... ഇല്ല ചോയിച്ച് മേടിച്ചു... 🤭🤭🤭

Juwel : 😆

Jeona:🤭😆😆

Jessy : 😏...

Jinie : mathi mathi..

അപ്പോഴേക്കുംഅവർ ബോയ്സ് അടുത്ത് എത്തി

Jessy: എന്തായിരുന്നു വിളിച്ചത് 😁

Jessy: എന്തായിരുന്നു വിളിച്ചത് 😁

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝓒𝓸𝓵𝓵𝓪𝓰𝓮 𝓵𝓸𝓿𝓮..........🦋Where stories live. Discover now