Vannu njan... 😁
Thodangam
___________❤️🩹__________Jessy: ooo... ഇവരാണോ നീ പറഞ്ഞ ചേട്ടമ്മാര്... 😏😏😏
Lisa: aaa നിനക്ക് അറിയുവോ...
Jo: പിന്നെ..... അറിയുവോന്നോ.....
Lisa: 🤨...
Jinie: എടി ഇതാ ഞങ്ങള് പറഞ്ഞ seniors.......
Lisa: ഏത്... നിങ്ങളുമായിട്ട് ഒടക്കിയ........Juwel: aa അത് തന്നെ....
Lisa: ooo i see.....
Jeona: ഇവന്മരെകൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥായാണല്ലോ..
എവിടെ പോയാലും ഇവന്മാര് ഒണ്ട്..Lisa: എടി എനിക്ക് തോന്നുന്നു അവർ ഇങ്ങോട്ടാന്ന്....
Girls: 🥴...
അതെ കുട്ടുകാരെ.... അവർ അങ്ങോട്ട് തന്നെയാണ്... 😁
Ashin:.ഇത് ആര്...... ചേച്ചിമാര് എവിടെ ഉണ്ടായിരുന്നോ........
Alex:ഹോ... ഇപ്പോ കാണാതെ പോയെന്നേം.....
Jeona: ചേട്ടന്മാര് രാവിലത്തെന്റെ ബാക്കി തൊടങ്ങാൻ വന്നതാണോ..??
Ashin: ഏയ്യ്..... അതൊന്നുമല്ല...
ചേച്ചിമാരെ ഒന്ന് മുഖം കാണിക്കാന്ന് വിചാരിച്ചു... അത്രേയുള്ളൂ...Alvin: പിന്നെ രാവിലത്തെന്റെ ബാക്കി...... അത് ഇപ്പൊ അല്ല പിന്നെ... സൗകര്യത്തിന് ഒരു ദിവസം നിങ്ങളെ കിട്ടും..... ഒത്തിരി താമസം ഒന്നുമില്ല....
Juwel: ooo... ഭിഷണിയാണോ.....
Alex: ആണെങ്കിൽ.. 🤨
Jessy: അയ്യോ.... എനിക്ക് പേടിയാകുന്നു...... 🥺
മതിയോ...😏😏😏😏Alex: നിന്റെ ഒക്കെ അഹങ്കാരത്തിന്
തരുന്നോടെടി....Jessy: തന്നെ മറക്കല്ലേ....
ഇതിന്റ ഇടെകുടെ....Abin😁
Abin: കുട്ടീടെ പേരെന്താ.....😊
Lisa: lisa😊...
Abin: ooo... Sweet...... ഇതാ batch.
Lisa: MBA 1st year
Abin: ooo...
നോക്കടാ എന്ത് അടക്കം☺️ ഒതുക്കം☺️...... ചെല അവളുമാര് ഇതൊക്കെ കണ്ട് പഠിക്കണം....Girls: 😏😏😏....
Abin: മോക്ക് എന്ത് ആവശ്യം ഞങ്ങളെ വിളിച്ച മതിട്ടോ... 😊
Lisa: aa ok☺️
Then avr angodum engodum nokki puchichattu..... Boys avadannu poyi...
satyam paranja avar athile chumma poyatha.... Pinne ivare kandappo onnu choriyan thonni athreyullu.... 😁
YOU ARE READING
ᴄᴏʟʟᴇɢᴇ ʟᴏᴠᴇ࿐
FanfictionMy first ff annu..... oru college love story ella shipsum ondu.. so korachu confuse aavan chance ondu.. kshemikkanam. 😁 support cheyyannam taekook yoonmin namjin sope vkook Come on... 🫴🏻