part 8

204 19 6
                                    

Halon.... 😁

___________^___________

Valiyaveetil ✨ morning 🌄

Abin: mummy ഞങ്ങൾ ഇറങ്ങുവാ...

Selin: ഇന്ന് എന്നാടാ നേരത്തെ. 🤨

നമ്മടെ ചേട്ടന്മാർ clg പോകാൻ നിക്കുവാണ്... എന്ന് കൊറച് നേരത്തെ ആണ്..

Alex: ചുമ്മാ വെറുതെ... ഇത് എന്ത് കഷ്ടം താമസിച്ച് ഇറങ്ങിയാലും കുറ്റം നേരത്തെ ഇറങ്ങിയാലും കുറ്റം.. 😐

Aani: oo എന്റെ പൊന്നെ... നീയൊന്നും പഠിക്കാനുള്ള ഇഷ്ടംകൊണ്ട് പോകുന്നതല്ലെന്ന് അറിയാം.. അതൊകൊണ്ട് ചോയിച്ചതാ..

Ashin: കഴിഞ്ഞോ കളിയാക്കി.. ഇനി പൊക്കോട്ടെ.. 😏

Selin: oo.. ആയിക്കോട്ടെ.. ഡാ.. Ala... (Alan) ദേ ഇവന്മാരെ ഒlന്ന് ശ്രെദ്ധിക്കണം കേട്ടോ...

Alan: aa ok 👍🏻

Alwin: ആഹാ അത് കൊള്ളാലോ അതെന്താ mummy ക്ക് ഞങ്ങളെ ആരേം വിശ്വാസം ഇല്ലേ ....

Licy: ഇല്ല അതൊകൊണ്ട് ആണലോ അവനോടു പറഞ്ഞത്.. 😄

Alex:oo.. അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ...😒

Alphy: എന്താ എവിടെ ഒരു ചർച്ച..

Licy: oo.. വന്നോ നിന്റെം കൂടെ കൊറവേ ഒണ്ടായിരുന്നോളൂ...

Alphy: 😁... ആഹാ നിങ്ങൾ എറങ്ങുവാണോ..

Ashin: aa..

Aani: അതാ പറഞ്ഞോണ്ടിരിന്നെ...
നേരെത്തെ പോകുന്നത് എന്തിനാണെന്ന്..

Alphy: പോട്ടെ mummy പോയിട്ട് വേണ്ടേ പെൺമ്പിളേറെ ഒക്കെ വായിനോക്കാൻ.. 🤭🤭

Licy: എന്നതാടാ ഈ കേക്കണേ.. 🤨

Alwin: എന്റെ പൊന്നു mummy അവള് ചുമ്മാ പറയുന്നതാ...

Ashin: അതെ....

Alphy: mm mmm... നടക്കട്ടെ 🤭

Alex: ഡീീ....

Alphy: അയ്യോ.. Mummy എന്നെ ഈ കാലൻ കൊല്ലാൻ വരുന്നേ....

Selin: എന്തോ ഉണ്ടല്ലോടാ... 🤨
Alphy എന്താ കാര്യം..

അങ്ങനെ alphy അവക്കറിയാവുന്ന കാര്യം അവൾ പറഞ്ഞു.... I mean... അവർ തമ്മിൽ ഉള്ള വഴക്കിന്റെ കാര്യം...

Aani: കൊള്ളാം അപ്പോ നിയൊക്കെ പെൺമ്പിളേരും ആയിട്ട് വഴക്കുണ്ടാക്കാൻ ആണല്ലേ clg ലോട്ട് പോകുന്നെ...

ᴄᴏʟʟᴇɢᴇ ʟᴏᴠᴇ࿐ Where stories live. Discover now