Heloii.....
_______________▫️______________
Oru dhivasam kazhinju..
It's Sunday night 🌙
At valiyaveetil 🏠
Abin: എങ്ങനെ പോയാലും ഈ കളി ഞാൻ ജയിക്കും...
Alex: aa.. അത് നമ്മക്ക് നമ്മക്ക് കാണാം... നടപടി ആവുന്ന കാര്യം വല്ലതും പറ 😏
Randu perum koode video game kalikkuva... atha vere onnum alla😁
Alphy: ooo.. എന്റെ പൊന്ന് ചേട്ടായി ഒന്ന് മിണ്ടാതെ ഇരുന്ന് കളിക്കാവോ... 😐
Alex: ഒന്ന് പോയെടി...എവിടെ ജീവൻ മരണ മോരാട്ടം നടന്നോണ്ടിരിക്കിവ അന്നേരവ അവളുടെ.....
Alphy: പിന്നെ... കോപ്പാ..... അത് വിട്...
നമ്മൾ എന്തായിരുന്നു പറഞ്ഞത്...Ashin: slow ആയിന്ന് ....
Alphy: aaa.. അത്... ഫോൺ മൊത്തം പോയി...
Ashin: അതിന് ഇപ്പോ ഞാൻ എന്ത് വേണം....🤨
Abin: അവക്ക് നീ പുതിയ ഒരു ഫോൺ മേടിച് കൊടുക്കണം.. അത്രേ ഒള്ളു...
Alphy: 😁മ്മ്മ്
Ashin: അയ്യടി.... ഇപ്പോ മേടിച് തരാം നോക്കി ഇരുന്നോ... 😏
Alphy: ചേട്ടായി....... 🥺
Ashin: നീ എന്തിനാ എന്നോട് ചോദിക്കണേ... നീ അങ്ങ് പോയി മേടിക്ക്..
Alphy: 😐
Ashin: എന്തേ...
Alex: അതിന് cash വേണം.....
Ashin: നിന്റെ കയ്യിൽ ഇല്ലേ.. 🤨
Alphy: ഇല്ല..
Ashin: പിന്നെ പയിസ ഒക്കെ എവിടെ പോയി...?
Alex: aaa... അവളുടെ അക്കൗണ്ട് mummy block ചെയ്യിതു.... So.. അവക്ക് ബാങ്ക് use ചെയ്യാൻ pattilla😄
Ashin: അതെന്ന പെട്ടന്ന്....
Alex: അനാവശ്യ ചെലവ്.... 😆
Alphy: 🥺.. ചുമ്മാതെയ ചേട്ടായി... ഞാൻ ഒന്നും ചെയ്തില്ല... 🥺
Ashin: aa.. പോട്ടെ... ഞാൻ നോക്കാം..
Alphy: aaa... Ok....😃😃😚...
Pettannu....
Alen: ഡാ.... ആ alvin എന്തിയെ....
Ashin: aa🤷.... എന്തിനാ..
Alen: അവന്റെ ഫോൺ എന്റെ കയ്യിലാ.. കൊറെ നേരം ആയി bell അടിക്കുന്നു...
YOU ARE READING
ᴄᴏʟʟᴇɢᴇ ʟᴏᴠᴇ࿐
FanfictionMy first ff annu..... oru college love story ella shipsum ondu.. so korachu confuse aavan chance ondu.. kshemikkanam. 😁 support cheyyannam taekook yoonmin namjin sope vkook Come on... 🫴🏻