part 4

234 23 0
                                    

Hai✋ njan pinne vannu... 😁
Thodangam..
_________________▫️_________________

Ange oru radu dhivasam kadannu poyi..... Avr thammil kannumbo cheri vazhakkokke ondakkuvengilum vere preshnam onnum illa...
And innu aanu fresher's day!!.... So ennu enthegilum okke nadakkum. Nadathanam anna ba.. Pokam..

Jo: mummy... ഞങ്ങൾ ഇറങ്ങുവണേ.....

Mery: aaa.... സൂക്ഷിച്ച് പോണം... കേട്ടല്ലോ...

Jessy: ooo... Ok എന്റെ മേരി mummy.... ഞാൻ നോക്കി കൊള്ളാം..

Alice: നിന്നെയ ഞങ്ങക്ക് പേടി....
എടി പിള്ളേരെ ഇതിനെ ഒന്ന് നോക്കിക്കോണം...

Jinie: 😂😂... Aaa അതൊക്കെ നോക്കിക്കൊള്ളാം...

Jessy: oohoo.... ആയിക്കോട്ടെ... 😏

അങ്ങനെ ഇവിടുത്തെ അംഗം കഴിഞ്ഞ്.. അവർ clg പോയി...

Next house..

Alex: എന്റെ mummy മതി... ലേറ്റ് ആയി already..

Alen: മതി മതി... ഇനി എനിക്ക് വേണ്ട.... എന്റെ വയർ ഫുൾ ആയി...

Selin : എടാ കൊറച്ചൂടെ കഴിക്ക്...

Ashin: എന്റെ Mummy മതി late aayi.... ഞങ്ങൾക്ക് പോണം..

Aani: ooo... പറഞ്ഞ് വിട് ചേച്ചി പോട്ടെ ഇപ്പോൾ നമ്മള് പറഞ്ഞ കേൾക്കില്ലല്ലോ...

Abin: ooo.. ഈ mummy....

Later.

Alvin: mummys ഇറങ്ങുവാ....

Licy: aa... നോക്കി പോ...

Ashin: ok.... 👍🏻

At clg

Juwel : nammal എങ്ങോട്ടാ പോവണ്ടേ..

Jo: auditorium aayirikum....

Jessy: അത് ഇനി എവിടെയാന്ന് വെച്ച പോകണേ....

Lisa: guys... ഞാൻ വന്നു ✋

Jinie: aa... നിന്നെ നോക്കി നിക്കുവായിരുന്നു....

Lisa: അത് എന്നാ...

Jeona: അത് നിന്നേം കൂട്ടി പോകാൻ...

Lisa: ooo.. എങ്ങോടാ പോകേണ്ടെന്ന് അറിയില്ലല്ലേ..

Jessy: mmchu.... 😁 അറിയാകിൽ പിന്നെ എന്നതിന ചോദിക്കണേ...

Lisa: aaa.. ശെരിക്കും എനിക്കും അറിയില്ല.. 😁

Juwel : ഇനി എന്ത് ചെയ്യും...

Lisa: നമ്മക്ക് ചോയിച്ച് ചോയിച്ച് പോകാം....

At auditorium

Abin: Juniors ഒക്കെ കൊള്ളാലെ....

Alvin: നിനക്ക്....

Abin: എന്തെ നിങ്ങക്ക് ഇഷ്ടപ്പെട്ടില്ല...

ᴄᴏʟʟᴇɢᴇ ʟᴏᴠᴇ࿐ Where stories live. Discover now