part 7

188 18 2
                                    


Heloi...
Korachu late aayonnu oru samshayam😁

Pinne venegi kazhinja part onnu vacho.. Chelappo manasillavilla atha😁

Let's start 😊
___________________________
_________________

Angane evening aayi.... Ellarum Veettil aanu

At kalathilparambil ✨

Ellarum pokan ready aavuvannu..

Mery: എടി മക്കളെ നിങ്ങള് വന്നില്ലേ.. ഇത് എത്ര നേരവായി...😐

Jo: ഞാൻ വന്നു..😁

Jeona: me too..

Juwel: i also..

Alice: എവിടെ ബാക്കി രണ്ടെണ്ണം..🤨

Jinie: ഞാൻ എവിടെ ഒണ്ട്...✋

Leena: നേരം വെളുക്കുമ്പളെങ്കിലും അങ്ങ് ചെല്ലാൻ പറ്റിയ മതിയായിരുന്നു...

Vinsent: നമ്മക്ക് ഇറങ്ങിയല്ലോ. ഇപ്പൊ തന്നെ late aa..

Mery: അതിന് ഈ പിള്ളേര് ഇറങ്ങണ്ടെ...

Jefin: പോകാം.. വേഗം ഇറങ് വെറുതെ late ആവല്ലേ... എല്ലാ ഇടത്തും ഞാൻ വേണന്ന് പറഞ്ഞ എങ്ങനെയാ.. ശോ... 😌

Jo: അതിന് നീ ഏതാ...😏

Leena: ഇത്രേം നേരം എവിടർന്നെടാ..

Jefin: അത് പിന്നെ... Family ഫ്രണ്ട്‌സ് നെ കാണാൻ പോകുവല്ലേ അപ്പൊ കൊറച്ച് look ആയിക്കോട്ടെ വിചാരിച്ചു.. 😌

Jeona: എന്നട്ട് ആയില്ലല്ലോ മോനെ jefiii... 🤭

Jefin: 😏*never mind*

George : ദേ.. Late ആകുവാ... നിങ്ങള് വരുന്നണ്ടോ...

Alice: അതിന് ഇവർ ഇറങ്ങണ്ടേ...

Jefin: എല്ലാരും ഉണ്ടല്ലോ..

Jinie: നിന്റെ ചേച്ചി വന്നട്ടില്ല...

Jefin: oo.. Bloody gramavasi..

Varghese : ഒരു കാര്യം ചെയ്യ് നിങ്ങളെല്ലാരും ഒരുമിച്ചു വാ.. ഞങ്ങൾ അങ്ങ് പോകാം..

Vinsent: aa. അത് നല്ല കാര്യവാ.. എന്നാ അങ്ങനെ ചെയ്യ്..

Jinie: ok pappa.. 👍🏻

Angane Pappas & mummys poyi..

Jeona : ഇവള് എന്നെങ്ങാനും ഇറങ്ങുവോ..

Jo: എടി JESSY.......

Jessy: present miss!!!.. 😁

Juwel : ooo.. വന്നോ തമ്പുരാട്ടി..

Jessy: yes 😁.. പോകാം അവരൊക്കെ എവിടെ...

Jinie: അവരൊക്കെ പോയി..

𝓒𝓸𝓵𝓵𝓪𝓰𝓮 𝓵𝓸𝓿𝓮..........🦋Where stories live. Discover now