🐾URMY DESTINY🫀1

971 95 67
                                    



ടീച്ചറെ.....

ഉമ്മറത്തു നിന്ന് ആരുടെയോ ശബ്ദം കേട്ടാണ് ശാരധ ടീച്ചർ തന്റെ ഊന്നു വടികൊണ്ട് മുന്നിലേക്ക് വന്നത്.....

ഉമ്മറത്തു നിന്ന് ആരുടെയോ ശബ്ദം കേട്ടാണ് ശാരധ ടീച്ചർ തന്റെ ഊന്നു വടികൊണ്ട് മുന്നിലേക്ക് വന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശാരധ : ആരാ അത്.....

ഞാനാ ടീച്ചറമ്മേ ദിവാകരൻ

ശാരധ : ഹ നീയായിരുന്നോ ദിവാകര... എത്ര നാളായി നീ ഈ വഴിയിലൊട്ടൊക്കെ ഒന്ന് വന്നിട്ട്....

ദിവാകരൻ : എന്റെ പൊന്ന് ടീച്ചറെ പിടിപ്പത് പണിയായിരുന്നു ന്നെ മോൾടെ കല്യാണം തിരക്കിൽ ആയിരുന്നു ഇപ്പോഴാ ഒന്ന് തിരക്കൊക്കെ ഒഴിഞ്ഞത്

ശാരധ : മോൾക് സുഖം തന്നെ അല്ലെ ദിവാകര....

ദിവാകരൻ : സുഖാണ് ടീച്ചറെ... അവൾ ലണ്ടനില . മോൻ അവിടെ വലിയ ഒരു കമ്പനി ലാ ജോലി... മോളേം കൂട്ടി ഇന്നലെ പോയി...

ശാരധ : നന്നായി വരട്ടെ... സന്തോഷം ഉണ്ട്....

ദിവാകരൻ : ടീച്ചറെ ഋതു ടെ കൂടെ ഉള്ളതല്ലേ നമ്മടെ താര മോൾ.... മോൾടെ കല്യാണം നോക്കണ്ടേ.. ഇപ്പൊ തന്നെ മോൾക്ക് 27 കഴിഞ്ഞില്ലേ...

ശാരധ : അതിനു ആ കുട്ടി സമ്മതിക്കണ്ടേ എന്റെ ദിവാകര.... അവൾ പറയണത് കല്യാണപ്രായം ആയിട്ടില്ല ന്നാ... ഏതോ ശ്രദ്ധ എദോ കത്രികയോ ഒന്നും 30 വയസ്സ് കഴിയാറായിട്ടും കല്യാണം കഴിച്ചിട്ടില്ലത്രേ....

അയ്യോ എന്റെ മുത്തശ്ശി 😂.....

അതും പറഞ്ഞു ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് ബാഗും കയ്യിൽ പിടിച്ചു അവൾ ഉമ്മറത്തേക്ക് വന്നു....

അതും പറഞ്ഞു ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് ബാഗും കയ്യിൽ പിടിച്ചു അവൾ ഉമ്മറത്തേക്ക് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU'RE MY DESTINY Where stories live. Discover now