🐾URMYDSTNY🫀7

389 73 69
                                    

ഋതു :  ഞാൻ അവളുമായി ഔട്ടിങ് നു പോകാമെന്നു കരുതി ഇന്ന്....

ദീപ്തി :  ആഹ്‌ണോ എന്റെയും ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു എന്ന ഞാനും വരാം....

ഋതു :  കുട്ടികളെ കൂട്ടേണ്ടെ...

ദീപ്തി : നീ ഒരു കാര്യം ചെയ്യ് ലോക്കിന്‌ വിളിച്ചു അവനോട് പിള്ളേരുമായി കമ്പനിയിലോട് വരാൻ പറ nammukk പിള്ളേരെ കൂട്ടി pokam...

ഋതു :  അത് നല്ലൊരു ഐഡിയ ആണല്ലോ....

ദീപ്തി :  എന്നാൽ നീ വിളിക്ക് ഞാൻ അപ്പോഴേക്ക്  താര ക്കുള്ള മെഡിസിൻസ് വാങ്ങിയേച്ചു താ വരുന്നു....

ഋതു അതിനൊന്നു മൂളി....

ഋതു ലോക്കിന്‌ ഡയൽ ചെയ്തു... മറുപ്പുറത് കാൾ കണക്ട് ആയി....

ലോക് :  എന്ത് പറ്റി ഋതു....

ഋതു :  എടാ നീ വീട്ടിൽ അല്ലെ ഓഫീസിലോട്ട് വന്നിട്ടില്ലല്ലോ

ലോക് :  ഇല്ല പോകാൻ റെഡി ആയികൊണ്ടിരിക്കുന്നു....

ഋതു :  എടാ നീ പിള്ളേരേം കൂട്ടി കമ്പനിയിലോട്ട് വരവോ....

ലോക് :  അതെന്ത് പറ്റി....

ഋതു : അത് ഞാനും ചേച്ചിയും പിന്നെ താരയും കൂടെ  ഒന്ന് പുറത്ത് പോകാമെന്നു കരുതി....  അവൾ വന്നിട്ട് ഇവിടെ ഒന്നും ചുറ്റി കാണിച്ചില്ലല്ലോ...

ലോക് :  എന്റെ സ്റ്റാഫിനേം കൂട്ടി നിങ്ങൾ എന്റെ കമ്പനിക്ക് നഷ്ടം ഉണ്ടാക്കുവോ

ഋതു :  നിന്റെ സ്റ്റാഫ് okke തന്നെയാ പക്ഷെ ഇപ്പൊ അവൾ ലീവ് അല്ലെ സൊ അവളെന്റെ ഫ്രണ്ട് ആണിപ്പോ നീ പിള്ളേരേം കൂട്ടി അങ്ങോട്ടേക്ക് പോര് ഞാനും ദീപ്തി ചേച്ചിയും അങ്ങോട്ട് വരാം

ലോക് :  okey then....

ഋതു അതും പറഞ്ഞു കാൾ cut ചെയ്തു....

അവൾ ചുറ്റും ഒന്ന് നോക്കി താരയെ അവിടെയെങ്ങും കണ്ടില്ല.....

ഋതു മുന്നിലേക്ക് നടന്നു....    അവിടെ ഒരു മരത്തിനു കീഴിൽ ഏതോ ഒരു പെൺകുട്ടിയോട് സംസാരിക്കുകയാണ് അവൾ...

ഋതുവിന്റെ ചുണ്ടിൽ പതിയെ പുഞ്ചിരി വിരിഞ്ഞു.....

അവൾ അവൾക്കടുത്തേക്ക് നടന്നു.... ഋതുവിന്റെ ഉള്ളിൽ സങ്കടവും അതുപോലെ സന്തോഷവും ഒരുപോലെ ആയിരുന്നു....

YOU'RE MY DESTINY Where stories live. Discover now