🫀URMYDSTNY🐾6

413 69 66
                                    

🫀URMYDSTNY🐾6

ലോക് താര വീട്ടിലേക്ക് കയറി ഡോർ അടക്കുന്ന സമയം വരെ അവിടെ നിന്നു.... ശേഷം കാർ എടുത്ത് അവൻ വീട് ലക്ഷ്യം വച്ചു നീങ്ങി.....

എന്തുകൊണ്ടോ അവന്റെ മനസ്സ് ഇപ്പോഴും താരയിലാണ്... സ്ത്രീകളോട് തനിക്ക് വെറുപ്പ് ആണ്... സ്ത്രീകൾ കണ്ണുനീർ എന്റെ മുന്നിൽ നിന്ന് ഒഴുക്കുമ്പോൾ എനിക്ക് ദേഷ്യമാണ് പക്ഷെ.... പക്ഷെ അവളിന്ന് ഓഫീസിലിരുന്നു കരഞ്ഞപ്പോൾ എന്തിനാണ് എനിക്കവളോട് സിംപതി തോന്നിയത്.... ഞാൻ അവളെ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്.... ഏതോ ഒരു കാലത്ത് എന്റെ പ്രിയപെട്ടവരിൽ ആരോ ആയിരുന്നു അവൾ.....

ലോക് കാർ സൈഡ് ആക്കി ഫോൺ എടുത്തു dial ചെയ്ത് മറുപ്പുറത് നിന്നും ഹലോ എന്ന് കേൾക്കേ അവൻ സംസാരിച്ചു തുടങ്ങി....

ലോക് :  ഞാൻ പറഞ്ഞ  ആളെ കുറിച് നിങ്ങൾ അന്നുവേഷിച്ചുവോ...

:  സോറി സർ ഞങ്ങൾക്ക് ഡീറ്റെയിൽസ് തരാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്... പിന്നെ വർഷങ്ങൾക്ക് മുൻപുള്ള ഡാറ്റാ സെർവർ ഇല്ല.... സൊ അത് ഹോസ്പിറ്റലിൽ ഫയൽസ് കാണു.... അങ്ങോട്ടേക്ക് ഞങ്ങൾക്ക് കയറാൻ അനുവാദമില്ല.... Md യും അതിനു സമ്മതമുള്ള കുറച്ചു പേർക്കും മാത്രമേ അങ്ങോട്ടേക്ക് പെർമിഷൻ ഒള്ളു...

ലോക് :  തനിക്ക് അത് എടുക്കാൻ കഴിയില്ലേ

:  സോറി സാർ അതെന്റെ ജോലിയെ തന്നെ ബാധിക്കും.... സൊ

ലോക് :  ഓക്കേ then.. തന്റെ സഹായം എന്തായാലും എനിക്ക് വേണ്ടി വരും ഞാൻ പറയാം താൻ എന്തായാലും collect ചെയ്യാൻ പറ്റുമോ എന്ന് നോക്കു.... റിസ്ക് എടുക്കേണ്ട...

:  ഓക്കേ സർ....

ലോക് ഫോൺ കട്ട്‌ ചെയ്ത് കാർ സ്റ്റാർട്ട്‌ ചെയ്ത് വീട് ലക്ഷ്യം വെച്ച് നീങ്ങി.....

🐾🐾🐾🐾🐾

താര ആദ്യം നോക്കിയത് ടൈം ആണ് 10:30 ആയെന്ന് കണ്ടതും അവൾ പുഞ്ചിരിയോടെ തന്റെ ഫോൺ എടുത്ത് സോനാ എന്ന നമ്പറിലേക്ക്  കാൾ ചെയ്തു....

മറുപ്പുറത് പെട്ടെന്ന് തന്നെ കാൾ കണക്ട് ആയി....

താര :  സോനാ മോളെ...

YOU'RE MY DESTINY Where stories live. Discover now