Lisa : ലിസ
താര : താര....
അതെ സമയം ഒരു സ്റ്റാഫ് അങ്ങോട്ടേക്ക് ഓടി വന്നു അയാളുടെ സ്ഥലത്ത് പോയി നിന്നു....
സ്റ്റാഫ് : സാർ വരുന്നുണ്ട്....
അത് കേട്ടതും താര ഒന്നുഉമിനീറിറക്കി....
കറുത്ത വസ്ത്രം ധരിച്ച രണ്ട് ജിമ്മമാരുടെ നടുവിലായി ബ്ലാക്ക് suit ഇട്ട് കൊണ്ട് കൂളിംഗ്ലാസും വെച്ച് അങ്ങോട്ടേക്ക് ത്രിലോക് അഗ്നിഹോത്രി 💌എത്തി.....

റൂമിലേക്ക് കയറാൻ നിന്ന അവൻ ലിസയും കൂടെ ഒരു പെൺകുട്ടിയും നിൽക്കുന്ന കണ്ട് അവിടെ ഒന്ന് നിന്നു..... അവന്റെ ഹൃദയമിടിപ്പ് കൂടി.... അവൻ പോലുമറിയാതെ അവൻ താരയെ തന്നെ നോക്കി നിന്നുപോയി......
ലോക് : ലിസ... Who's she....
Lisa : your new P. A SIR... റയാൻഷ് സാറിന്റെ നേരിട്ടുള്ള അപ്പോയിന്മെന്റ് ആ....
ലോക് : OK COME....
ലോക് ഓഫീസിലേക്ക് കയറി തന്റെ ചായറിലായി പോയി നിന്നു.... കൂടെ ലിസയുടെ പുറകിലായി പേടിച് പേടിച് താരയും.....
ലോക് : sit....
താര ചെയറിൽ ചെന്നിരുന്നു..... ശേഷം അവനു നേരെ തന്റെ ഫയൽസ് നീട്ടി അവൾ... അവൻ അവളുടെ കൈകളിൽ നിന്നും ഫയൽ വാങ്ങി ചെക്ക്ചെയ്തു.....
ലോക് : ഇതിനു മുൻപ് എന്തായിരുന്നു job
താര : ടീച്ചർ ആയിരുന്നു....
ലോക് : from kerala ല്ലേ
താര അതിനൊന്നു മൂളി....
ലോക് : ഓക്കേ പിന്നെ ഏട്ടന്റെയും ഋതുന്റെയും recomment ലാ appoint ചെയ്യുന്നത്... പിന്നെ തനിക്കുള്ള ജോലികളൊക്കെ ലിസ പറഞ്ഞു തരും.....
പിന്നെ ചെയ്യുന്ന ജോലി clearly പെർഫെക്ട് ആയിരിക്കണം....
ലോക് : ലിസ...
വിളിക്കേണ്ട താമസം ലിസ അവിടേക്ക് എത്തി....
ലോക് : ഇയാൾക്ക് എന്താണ് job എന്നും അതിന്റെ schedule time എല്ലാം കൊടുക്ക്... കൂടാതെ ഇപ്പൊ ഇയാളുമായി 5 th floor ലെ സ്റ്റുഡിയോ പോയി card ശെരിയാക്കു.... Then give her our office phone....
YOU ARE READING
YOU'RE MY DESTINY
Fanfictionവിധി കാരണം അകന്നവരെ കാലം തന്നെ വീണ്ടും ഒന്നുചേർക്കുന്നു മറ്റൊരു രൂപത്തിൽ അവനെ അവൾക്ക് മുന്നിൽ കൊണ്ടെത്തിക്കുന്നു 🐾🫀