🐾URMYDSTNY🫀5

389 75 78
                                    

ഇരുവരും  ലിഫ്റ്റിൽ കയറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇരുവരും  ലിഫ്റ്റിൽ കയറി..... 52  നിലകളിൽ 41 നിലയിൽ നിന്ന്  ലിഫ്റ്റ് 1 ലേക്കും പാർക്കിംഗ് ലേക്കും ബട്ടൻ ഞെക്കി അവർ ഒന്നും മിണ്ടാണ്ട് രണ്ട് മൂലയിലായി നിന്നു... താരക്ക് തന്റെ തൊട്ടപ്പുറത്തു നിൽക്കുന്നത് തന്റെ ക്രിസ്റ്റി ആണെന്നൊരു തോന്നൽ... ക്രിസ്റ്റി അടിക്കുന്ന fragrance....  ആ മണം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി... തന്റെ ക്രിസ്റ്റി അടുത്തുള്ള പോലെ അവൾക്ക് തോന്നി....

ഇതേ സമയം  ലോക്കിന്റെ ഉള്ളിൽ  അവൾ തന്റെ ആരോ ആണെന്നൊരു തോന്നൽ അനുഭവപ്പെട്ടു....  അവളിലേക്ക് ഗാന്ധം പോലെ ആരോ വലിക്കുന്നത് പോലെ..... പക്ഷെ അവനിന്ന് സ്ത്രീ കളെ വിശ്വസിക്കാൻ തയ്യാറല്ല....  തന്റെ അമ്മയെയും ചേച്ചിയെയും ഋതുവിനെയും അല്ലാതെ അവൻ ഇന്ന് ഒരു സ്ത്രീകളോട് മയത്തിൽ പെരുമാറാറില്ല.... വെറുപ്പാണ് അവനു...  അവന്റെ past അത്രയും ക്രൂരമായ ഒന്നായിരുന്നു.....  പക്ഷെ താര അവളിലേക്ക് താൻ അടുക്കുന്ന പോലെ... അവളെ കാണുമ്പോൾ ഉണ്ടാകുന്ന തന്റെ ശരീരത്തിലെ മാറ്റങ്ങൾ അവൻ മനസ്സിലായില്ലായിരുന്നു.....

ഫസ്റ്റ് floor എത്തിയതും താരാ അവനെ നോക്കി പോകുവാണെന്നു പറഞ്ഞു അവിടെ നിന്നും നടന്നു നീങ്ങി.....

സെക്യൂരിറ്റി മാത്രമേ അവിടെ ആ സമയം ഒള്ളു....

അവൾ അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു ശേഷം മുന്നോട്ട് നടന്നു... Bus സ്‌പ്പിൽ നിൽക്കുമ്പോൾ ഇനി ആ റൂട്ടിനു bus ഇല്ല എന്നറിഞ്ഞു അവൾ വെയ്റ്റിംഗ് ഷെഡ് ഇൽ നിന്നു.....

പെട്ടെന്നാണ് അവൾക്ക് മുന്നിൽ ഒരു car വന്നു നിന്നത്... താര ഞെട്ടി കാറിലേക്ക് നോക്കി...

ഗ്ലാസ്‌ താഴ്ത്തി തന്നെ നോക്കുന്ന ലോകിനെ അവളൊന്നു  നോക്കി....

YOU'RE MY DESTINY Where stories live. Discover now