Edited by me 😌....
താരയുടെ ഇരുകായ്കളും പിടിച്ചു അവളുടെ ഇടവും വലവും ആയി കല്ലുവും ലല്ലുവും ഉണ്ട്... വാ തോരാതെ താരയോട് എന്തൊക്കെയോ അവർ പറയുന്നുണ്ട് കൂടുതലും ഇംഗ്ലീഷ് ആണ്... മലയാളം അവർ പറയുന്നുണ്ട് എങ്കിലും അക്ഷരങ്ങൾ ഒന്നും വ്യക്തമല്ല....
അവർ കാറിൽ എത്തിയതും ദീപ്തി ലില്ലിമോളെ താരക്ക് നേരെ നീട്ടി...
താര അത്ഭുതംത്തോടെ സന്തോഷത്തോടെ തിളക്കമാർന്ന കണ്ണുകളോടെ ദീപ്തിയെ നോക്കി....
ദീപ്തി : ഇവളെ നീ പിടിക്ക് എനിക്ക് ഡ്രൈവ് ചെയ്യാൻ ഉള്ളതല്ലേ....
താരാ സന്തോഷത്തോടെ ആ കുഞ്ഞിനെ കയ്യിൽ എടുത്തു....
അവളിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം കുമിഞ് കൂടി... കണ്ണുകൾ നിറഞ്ഞു എങ്കിലും അവളുടെ അധരങ്ങളിൽ വിടർന്ന പുഞ്ചിരിയുണ്ടായിരുന്നു
ലില്ലി താരയെ തന്നെ കണ്ണുചിമ്മാതെ നോക്കി നിൽക്കുകയാണ്...
അപ്പോഴേക്ക് അങ്ങോട്ടേക്ക് ഋതുവും കുഞ്ഞും വന്നു....
3 വയസ്സാണ് ഋതുവിന്റെ ചെക്കന്...
അലൻഷ് കൃഷ്ണ റയാൻഷ് അഗ്നിഹോത്രി... അല്ലു എന്ന് വിളിക്കും...താര ആ കുഞ്ഞിനെ നോക്കി ശെരിക്കും ഋതുവിനെ പോലെ തന്നെ ഭയങ്കര cute ആണ് അവൻ....
താരയുടെ അടുത്ത് back സീറ്റിൽ പിള്ളേരും ഇരുന്നു...
അല്ലു താരയെ നോക്കി നിക്കുവാണ്...
ഇതുവരെ ഋതുവും ദീപ്തിയും കണ്ട താരയെ അല്ലായിരുന്നു അവരപ്പോൾ കണ്ടത്... അല്ലു ലില്ലി, ലല്ലു, കല്ലുവിനോട് കുഞ്ഞിപ്പിള്ളേരെ പോലെ കൊഞ്ചി സംസാരിച് വളരെ അധികം സന്തോഷത്തിലാണ് താര...
YOU ARE READING
YOU'RE MY DESTINY
Fanfictionവിധി കാരണം അകന്നവരെ കാലം തന്നെ വീണ്ടും ഒന്നുചേർക്കുന്നു മറ്റൊരു രൂപത്തിൽ അവനെ അവൾക്ക് മുന്നിൽ കൊണ്ടെത്തിക്കുന്നു 🐾🫀